Browsing Category
Reader Reviews
നിഗൂഢമായ ലാബിലെ അസാധാരണ സംഭവങ്ങളുടെ രഹസ്യങ്ങള്‍!
ശവശരീരപഠനത്തിന്റെ ആദ്യ പ്രാക്ടിക്കല്‍ ക്ലാസ്സില്‍ അവിടെ കീറിമുറിച്ചു പഠിപ്പിക്കാന്‍ നല്‍കിയ അഞ്ച് കഡാവറുകളില്‍ ഒന്ന് അഹല്യയുടെ ജീവിതത്തിലെ വിചിത്രവും നിഗൂഢവുമായ സംഭവപരമ്പരകള്‍ക്ക് തുടക്കം കുറിക്കുന്നു.
അഗതാ ക്രിസ്റ്റി; കുറ്റാന്വേഷണ നോവലുകളുടെ രാജ്ഞി
പത്തൊൻപതാം നൂറ്റാണ്ടിലെ കുട്ടിക്കാലം മുതൽ, എഴുത്തുകാരി എന്ന നിലയിലുള്ള അവരുടെ അനുഭവങ്ങളിലൂടെയും രണ്ട് വിവാഹങ്ങളിലൂടെയും രണ്ട് ലോക മഹായുദ്ധങ്ങളിലൂടെയും ഈ പുസ്തകം വായനക്കാരെ കൊണ്ടുപോകുന്നു. അഗതാ ക്രിസ്റ്റിയുടെ നോവലുകൾ പോലെ തന്നെ ഈ ആത്മകഥയും…
‘മിത്ത്=മിഥ്യ’; ഹൈന്ദവ സംസ്‌കാരത്തെ പര്യവേക്ഷണം ചെയ്യുന്ന കൃതി
വേദങ്ങളിൽ നിന്നും ഉപനിഷത്തുകളിൽ നിന്നുമുള്ള അവലംബങ്ങൾ എടുത്ത് പട്നായിക് പുരാണകഥകളുടെ പിന്നിലെ പ്രതീകാത്മകത വിശദീകരിക്കുന്നു. ഹിന്ദുമതത്തെ അതിന്റെ സമ്പന്നമായ തത്ത്വചിന്തയെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ
പുസ്തകം വായനക്കാരെ സഹായിക്കുന്നു
പരിണാമത്തിന്റെ കാലം…!
അധികാരത്തിന്റെ രാഷ്ട്രീയം വളരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും അതിന്റെ സങ്കീര്‍ണതകളെ ഇഴപിരിച്ച് പരിശോധിക്കുകയും ചെയ്യുന്ന പരിണാമം കൈകാര്യം ചെയ്യുന്ന വിഷയത്തോട് ഏറ്റവും നന്നായി നീതി പുലര്‍ത്തിയതായി കാണാം. ഈ കൃതിയില്‍ പരാമര്‍ശിക്കുന്ന…
‘കാട്ടൂർ കടവ്’ ; മലയാളത്തിലെ തന്നെ മികച്ച രാഷ്ട്രീയ കൃതി
കാട്ടൂർക്കടവ് എന്ന നോവൽ എഴുത്തുകാരന്റെ കൈ പൊള്ളുന്ന, ഹൃദയമെരിയുന്ന അന്തർയാത്രകളാണ്. അപ്പോൾ വായനക്കാരും ആ യാത്രകളുടെ നീറ്റലും പൊളളലുകളും അനുഭവിക്കും. കണ്ടിട്ടും കേട്ടിട്ടും അനുഭവിച്ചിട്ടുമുണ്ടെങ്കിലും പലതരം കാരണങ്ങൾ കൊണ്ട് സാമാന്യബോധ…