Browsing Category
Reader Reviews
ചാവാത്ത പെണ്ണോര്‍മ്മകളുടെ ‘ഓര്‍മ്മച്ചാവ്’
ചരിത്രം എപ്പോഴും പുരുഷന്മാരുടെ മാത്രമാവുന്നതാണ് പതിവ്. ചരിത്രത്തിലെ സ്ത്രീയെ അന്വേഷിക്കാന്‍ പലപ്പോഴും എഴുത്തുകാരന്മാര്‍ മുതിരാറില്ല എന്നു തോന്നാറുണ്ട്. എന്നാല്‍ ഭഗവതിയില്‍ തുടങ്ങി അള്‍ത്താരയില്‍ എത്തി നില്‍ക്കുന്ന ഓര്‍മ്മച്ചാവില്‍ നിറഞ്ഞു…
പകയുടെയും രതിയുടെയും ചതിയുടെയും വന്യമായ പകര്‍ന്നാട്ടങ്ങള്‍
'പക അതാത് കാലത്ത് കെട്ടടങ്ങണം, അല്ലെങ്കില്‍ കാര്യമെന്തെന്നു പോലും അറിയാത്ത പുതിയ തലമുറയ്ക്ക് അതിന്റെ ഇരകളാകേണ്ടി വരും. യുദ്ധം തുടങ്ങുമ്പോള്‍ ജനിച്ചിട്ട് കൂടി ഇല്ലാത്തവര്‍ പിന്നീട് അതിന്റെ ഭാഗമാവുന്നതിലും വലിയ അസംബന്ധം ഭൂമിയില്‍ വേറെ…
ആ നദി ഒഴുകിക്കൊണ്ടേയിരിക്കുന്നു…!
ദേശീയത, ദേശ രാഷ്ട്രം എന്നീ വികാരങ്ങള്‍ മനുഷ്യന്റെ സമാധാനത്തിനും സംതൃപ്തിക്കും നിമിത്തമാകണം. എന്നാല്‍ അത് മറ്റുള്ളവരുടെ മേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള കുറുക്കുവഴിയായി അധികാരം കൈയാളുന്നവര്‍ കാണുന്നു. നിരവധി നിഷ്‌കളങ്കര്‍ ഇവരുടെ ചെയ്തികളുടെ…
‘കാട്ടൂര്‍ കടവ് ; സവിശേഷമായ ഒരുതരം ദേശമെഴുത്ത്
കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിനെയൊക്കെ എത്ര ജീവിതഗന്ധിയായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. മീനാക്ഷി, ദിമിത്രി, ചക്രപാണിവാര്യര്‍, ചന്ദ്രശേഖരന്‍ അങ്ങനെ എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് മെച്ചമായിരിക്കുന്നു
‘ലൈഫ് ബോയ്’; സന്തോഷത്തിന്റെ കൊച്ചുപുസ്തകം
പൊട്ടിക്കരയുമ്പോള്‍ കെട്ടിപ്പിടിച്ചൊന്നു ആശ്വസിപ്പിക്കാനും, തളർന്നു നിൽക്കുമ്പോള്‍ ചേർത്ത് പിടിച്ച് കൈയിൽ കൈകള്‍ അമർത്താനും ആരാണ് ആഗ്രഹിക്കാത്തത്.