DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

പക…അത്രപെട്ടന്ന് കെടുന്ന തീയല്ല…!

“പക.. അത്രപെട്ടന്ന് കെടുന്ന തീയല്ല... ഒരു വിധപ്പെട്ട വെള്ളത്തിനൊന്നും അത് കെടുത്താനും ആവില്ല” എന്ന് ശക്തമായ ഒരു കഥാപാത്രം പറയുന്നുണ്ട് നോവലിൽ.. അതേ പകയുടെ കഥ പറയുകയാണിവിടെ കാടിന്റെ വന വന്യതയിൽ... പകയുടെ ജ്വാലയിൽ വെന്തുരുകുന്ന കുറെയധികം…

‘കാട്ടൂർ കടവ്’; മനുഷ്യനും രാഷ്ട്രീയവും പ്രത്യയ ശാസ്ത്രവുമെല്ലാം വിചാരണ ചെയ്യപ്പെടുന്ന…

മലയാളത്തിൽ ഇറങ്ങിയിട്ടുള്ള രാഷ്ട്രീയ നോവലുകളിൽ എന്തുകൊണ്ടും നല്ല നോവലായാണ് ഞാൻ കാട്ടൂർ കടവിനെ കാണുന്നത്. ഉണ്ടായതിൽ പ്രധാനപ്പെട്ട നോവലുകൾ സംഭവങ്ങളിലധിഷ്ഠിതമാവുമ്പോൾ കാട്ടൂർ കടവ് വ്യക്തികളേയും പ്രസ്ഥാനത്തിനേയും വിചാരണ ചെയ്യുന്നതിനോടൊപ്പം…

‘മലയാളി മെമ്മോറിയൽ’; ഒറ്റത്തിരിയുടെ മരണം

ജീവിതത്തെയും ജീവിതകാഴ്ചപ്പാടുകളെയും നാട്ടുനടപ്പിനെയും അനായാസം ആക്ഷേപഹാസ്യത്തിലൂടെ പറഞ്ഞു പോകുന്ന ആഖ്യാനശൈലിയാണ് കഥാകൃത്തിന്റേത്. കൂട്ടത്തിൽ എന്ത്കൊണ്ട് ഞാൻ ആമയെ ഇഷ്ടപ്പെടുന്നു? എന്ന ആമുഖക്കുറിപ്പ് ‘ഒച്ചപ്പാട്’ ‘കാഴ്ചപ്പാട്’ എന്നീ…

‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’ വ്യത്യസ്തമായ വായനാനുഭവം

ടി.ഡി. രാമകൃഷ്ണന്റെ ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി‘  എന്ന നോവലിനെക്കുറിച്ച് വ്യത്യസ്തമായ ഒരു വായനാനുഭവം പങ്കുവെച്ച് ഡാര്‍ക്ക് മീഡിയ. മനസിനും ശരീരത്തിനുമേറ്റ മുറിവുകളിൽ നിന്ന് രക്തം വാർന്നൊഴുകുമ്പോഴും തോറ്റുകൊടുക്കാൻ തയ്യാറല്ലാത്ത പെൺ…

പച്ചയായ ജീവിതാവിഷ്കാരങ്ങളുടെ ‘കാസ പിലാസ’

" മനസ്സിന്റെ പാളം തെറ്റിയാൽ പിന്നെ പണവും സ്നേഹബന്ധങ്ങളും മോഹങ്ങളും ദൈവങ്ങളും വേദപുസ്തകങ്ങളുമൊക്കെയും മായ മാത്രമാണ്. മൂന്നേ മൂന്ന് കാര്യങ്ങളെ അവരെ വഴിനടത്തൂ. വിശപ്പ്, ദാഹം, കാമം ".