DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

നഷ്ടങ്ങളുടെ കണക്കു മാത്രമല്ല കാൻസറിന് പറയാനുള്ളത്…!

നമ്മുടെയെല്ലാം മനസ്സിൽ ഉരുണ്ടു കൂടുന്ന ചില മഴക്കാറുകൾ ഉണ്ട്. അതിൽ ചിലത് നല്ല ഓർമകളും ചിലത് നൊമ്പരപ്പെടുത്തുന്ന ഓർമകളുമാണ്. വിതുമ്പി നിൽക്കുന്ന ചിലത്… ഒരു തണുത്ത നിശ്വാസം ഏറ്റാൽ മതി അത് ആർത്തലച്ചു പെയ്യും.

ഓര്‍മ്മകളുടെ അച്ചുതണ്ടില്‍ കറങ്ങുന്ന കഥകള്‍!

ശബ്ദം വാക്കുകളാവുകയും അതിൽ അർഥം വന്നു മൊട്ടിട്ടു പൂത്തുലഞ്ഞു ഫലം നിറയുകയും ചെയ്യന്ന നൈസർഗികതയാണ് ശബ്ദതാരാപഥത്തിന്റെ അനുഭൂതി മണ്ഡലം. മനുഷ്യ സഹജമായ എല്ലാ വികാര വിചാരങ്ങളും സ്മരണകളിൽ ആവാഹിച്ചു കഥപറച്ചിലിന്റെ സകല ഊർജവും പ്രസരിപ്പിക്കുന്ന…

‘യുദ്ധാനന്തരം’; പലായനത്തിന്റെ മുറിവുകള്‍ തീക്ഷ്ണമായ് പകരുന്ന മലയാള നോവല്‍: ഷീലാ ടോമി

നമ്മുടെ മണ്ണിലും നാമ്പിടുന്നുണ്ടോ പലായനം എന്നൊന്നും ചിന്തിക്കാന്‍ നമുക്ക് നേരമില്ല. ധൈര്യവുമില്ല. ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്ന് ഓടി രക്ഷപ്പെട്ട തികച്ചും വ്യത്യസ്തരായ മൂന്നു മനുഷ്യരെ ഇസ്താംബൂളിലെ ഒരു വിളക്കുകാലിനു ചുവട്ടില്‍…

‘തോട്ടിച്ചമരി’; പ്രാദേശിക വൈവിധ്യത്തിന്റെ നോവൽ

തന്റെ മരണശേഷം മണ്ണിനടിയിൽ മാമിക്കുട്ടിക്കു വേണ്ടി കാത്തിരിക്കുന്ന പറയരു കുന്നിലെ എസ്തപ്പാനാണ് നോവലിലെ തോട്ടിച്ചമരിയായി മാറുന്നത്. മരണശേഷം മാമിക്കുട്ടിക്കു വേണ്ടി പറയരുകുന്നിൽ കാത്തിരിക്കാനുള്ള അനുവാദം തോട്ടിച്ചമരിയ്ക്ക് നൽകുന്നത് ദൈവമാണ്.