Browsing Category
Reader Reviews
‘ബാഹുബലി’ എന്ന ചലച്ചിത്രം ഇഷ്ടപ്പെടുന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ട നോവലുകൾ
മഹിഷ്മതിയുടെ കഥാലോകം വളർന്നുകൊണ്ടിരുന്നുവെന്നും മഹിഷ്മതിയുടെ കഥകൾ ഒരു സിനിമയുടെ എന്നല്ല, രണ്ട് ഭാഗങ്ങളുള്ള സിനിമയിൽ പോലും ഉൾക്കൊള്ളിക്കുവാൻ കഴിയുമായിരുന്നില്ല...
കടലാഴങ്ങളിൽ നിന്ന് മുങ്ങിയെടുത്ത കഥാമുത്തുകൾ…..
കൂറ്റൻ തിരമാലകൾക്കപ്പുറത്ത് കടലാഴങ്ങളിലേക്ക് ചരിച്ച് വെച്ച കടൽനോട്ടമാണ് സോമൻ കടലൂരിന്റെ പുള്ളിയൻ എന്ന നോവൽ. മത്തിച്ചോര പടർന്ന അനുഭവങ്ങളുടെ കടലിൽ കനപ്പെട്ട മീനുകൾ പുളയ്ക്കുമ്പോൾ ചെറുതും വലുതുമായ കടൽ ജീവിതങ്ങളുടെ ആഖ്യാനം തളയൻ മീനിന്റെ വെള്ളി…
ശാന്തമീ യാത്ര…!
ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവന് ഒടുവിൽ ശ്വാസകോശാർബുദം വന്നാൽ വിധിപര്യന്തം എന്ന് ശാന്തൻ.ഭാര്യയെ വെട്ടിക്കൊല്ലേണ്ടിയിരുന്നില്ല,ജീവിക്കാൻ വിട്ടാൽ മതിയായിരുന്നു.സെക്സിനൊന്നും ജീവിതത്തിൽ വലിയ പ്രാധാന്യം ഇല്ലെന്ന് തിരിച്ചറിയുന്നത് ജീവപര്യന്തം…
നേർത്ത വരയിൽ…സ്വയമേവ വീഴാതെ തുടരുന്നവൾ…!
വല്ലാത്തൊരു ഗണിതം ഉണ്ട് ഈ കവിതകളിൽ. ഒരു നേർത്ത വരയ്ക്ക് മുകളിൽ ഒറ്റ കാലിൽ നിൽക്കുന്ന കവിതകൾ. അത് എങ്ങോട്ട് വേണമെങ്കിലും മറിഞ്ഞു വീഴാൻ സാധ്യതയുണ്ട്. വായിക്കുന്ന ഞാനും നിങ്ങളും തീരുമാനിക്കട്ടെ ആ കവിതകൾ എങ്ങോട്ട് വീഴണമെന്ന്.!
ഒരു രാജശില്പിയുടെ അപ്രെന്റിസ്
ആരാണ് നായകൻ എന്നും നായിക എന്നും പറഞ്ഞു തരാൻ കഴിയാത്ത വിധത്തിൽ അനേകം കഥാപാത്രങ്ങൾ അരങ്ങിലെത്തി അവരുടെ വേഷങ്ങൾ മനോഹരമായി ആടി തീർക്കുന്ന അനുഗ്രഹീത രചനയാണ് ഈ പുസ്തകം.