Browsing Category
Reader Reviews
മൃഗയ: കേരളത്തിന്റെ നായാട്ട് ചരിത്രം, അധിനിവേശകേരളത്തിന്റെ പാരിസ്ഥിതിക ചരിത്രം ചർച്ച ചെയ്യുന്ന കൃതി
കേരളത്തിലെ കാടുകളിൽ ബ്രിട്ടീഷ് അധികാരികൾ നടത്തിയ വേട്ടയുടെ ചരിത്രം എങ്ങനെ അധിനിവേശ കാലഘട്ടത്തിലെ മനുഷ്യജീവിതത്തിന്റെ സങ്കീർണ്ണതകൾ വെളിപ്പെടുത്തുന്നു എന്ന് നമുക്കിതിൽ കാണാം. സാംസ്‌കാരിക അധിനിവേശത്തിന്റെ പരിപ്രേഷ്യത്തിൽ മനസ്സിലാക്കുമ്പോൾ…
കാന്‍സറും ചിത്രശലഭങ്ങളും
വിരിഞ്ഞു പൂത്തുലഞ്ഞു നിന്ന 'താമര' എന്ന കഥാപാത്രം ഹൃദയത്തില്‍ ഒരു നീറ്റലായി നിലനില്‍ക്കുന്നു. ചിന്തകള്‍ ഇല്ലാതായാല്‍ പാതി പ്രശ്‌നങ്ങള്‍ തീരുമെന്നതിലെ സത്യം, കൂട്ടുകാരന് പ്രാണന്‍ പകുത്തു നല്‍കി പോയ സതീശ്!
വ്യക്തിയും സമൂഹവും ഒന്നാണെന്ന കാഴ്ചപ്പാടിനെ ഉറപ്പിക്കുന്ന കവിതകള്‍
രന്തരം മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന മലയാള കവിതയില്‍ വ്യത്യസ്തതയെ അടയാളപ്പെടുത്താനുള്ള ശ്രമം അസിം സ്വന്തം രചനയിലൂടെ നടത്തുന്നുണ്ട്.മാറുന്ന/മാറ്റുന്ന എഴുത്തിനെ സാധ്യമാക്കിയാണ് അസീമിന്റെ കവിതാ ലോകം കൂടുതല്‍ വികസിപ്പിക്കുന്നത്.
എന്റെ വിഷാദഗണികാ സ്മൃതികള്‍
ഗാര്‍സിയ മാര്‍കേസിന്റെ എഴുത്തില്‍ പ്രണയം എന്നും ഒരു പ്രധാന പ്രമേയമാണ്. സഹിഷ്ണുതയുടെ ഒരു സ്രോതസ്സായി, കാലത്തിന്റെ കുത്തൊഴുക്കിനെതിരേയുള്ള ഒരു കോട്ടയായി ഇത് പലപ്പോഴും അദ്ദേഹത്തിന്റെ ഫിക്ഷനില്‍ ദൃശ്യവല്‍ക്കരിക്കപ്പെടുന്നു
നിങ്ങൾ എപ്പോഴെങ്കിലും ഒരു കഥയിൽ അകപ്പെട്ട് പോയിട്ടുണ്ടോ…?
"അല്ലെങ്കിലും കാലം ഒരു തോന്നലാണ്. പേടിയും ഒരു തോന്നലാണ്. സ്നേഹവും ഒരു തോന്നലാണ്. ലഹരിയും ഒരു തോന്നലാണ്. ജീവിതം പോലും ഒരു തോന്നലാണ്."