Browsing Category
Reader Reviews
‘മലയാളി മെമ്മോറിയൽ’; ഒറ്റത്തിരിയുടെ മരണം
ജീവിതത്തെയും ജീവിതകാഴ്ചപ്പാടുകളെയും നാട്ടുനടപ്പിനെയും അനായാസം ആക്ഷേപഹാസ്യത്തിലൂടെ പറഞ്ഞു പോകുന്ന ആഖ്യാനശൈലിയാണ് കഥാകൃത്തിന്റേത്. കൂട്ടത്തിൽ എന്ത്കൊണ്ട് ഞാൻ ആമയെ ഇഷ്ടപ്പെടുന്നു? എന്ന ആമുഖക്കുറിപ്പ് ‘ഒച്ചപ്പാട്’ ‘കാഴ്ചപ്പാട്’ എന്നീ…
‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’ വ്യത്യസ്തമായ വായനാനുഭവം
ടി.ഡി. രാമകൃഷ്ണന്റെ ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി‘ എന്ന നോവലിനെക്കുറിച്ച് വ്യത്യസ്തമായ ഒരു വായനാനുഭവം പങ്കുവെച്ച് ഡാര്‍ക്ക് മീഡിയ. മനസിനും ശരീരത്തിനുമേറ്റ മുറിവുകളിൽ നിന്ന് രക്തം വാർന്നൊഴുകുമ്പോഴും തോറ്റുകൊടുക്കാൻ തയ്യാറല്ലാത്ത പെൺ…
പച്ചയായ ജീവിതാവിഷ്കാരങ്ങളുടെ ‘കാസ പിലാസ’
" മനസ്സിന്റെ പാളം തെറ്റിയാൽ പിന്നെ പണവും സ്നേഹബന്ധങ്ങളും മോഹങ്ങളും ദൈവങ്ങളും വേദപുസ്തകങ്ങളുമൊക്കെയും മായ മാത്രമാണ്. മൂന്നേ മൂന്ന് കാര്യങ്ങളെ അവരെ വഴിനടത്തൂ. വിശപ്പ്, ദാഹം, കാമം ".
‘124’ ശക്തമായ രാഷ്ട്രീയ നോവല്‍
വിയോജിപ്പുകളെ അധികാരവും ബലപ്രയോഗവും വഴി ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ലോകത്തെവിടെയുമുള്ള ഭരണകൂടഭീകരതക്കെതിരെ എഴുത്തുകാരന്റെ സര്‍ഗാത്മക ഇടപെടലും, വരാന്‍ പോകുന്ന ദുരന്തങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുമാണ് ഈ നോവല്‍. ഒപ്പംതന്നെ…
‘പൊനം’ നിഗൂഢതകൾ ഒളിപ്പിച്ച പുസ്തകം
എഴുത്തിന്റെ, കഥയുടെ ചുരുളിക്കകത്ത് പെട്ട് പോയ ഒരു എഴുത്തുകാരനെ ഇവിടെ കാണാൻ സാധിക്കും. പുറത്തിറങ്ങാൻ വഴി ഇല്ലാത്ത ഒരു കാട്ടിൽ പെട്ട് പോയ എഴുത്തുകാരൻ, എന്നെ വായിക്കുന്ന നിങ്ങളും അതെ കാട്ടിൽ വഴി അറിയാതെ അലയട്ടെ എന്നുള്ള തീരുമാനത്തിൽ, വാശിയിൽ…