Browsing Category
Reader Reviews
പിറന്ന മണ്ണിൽ ഇടം നഷ്ടപ്പെട്ട മനുഷ്യരുടെ കഥ!
'യുദ്ധത്തിലും പലായനങ്ങളിലും ഏറ്റവും തീവ്രമായ കനല്‍ വഴികള്‍ താണ്ടുന്നത് സ്ത്രീകള്‍ തന്നെയാണ്. ആ നദി എഴുതുമ്പോള്‍ സൂക്ഷ്മത പാലിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ച കാര്യം അവരുടെ സങ്കടങ്ങള്‍ക്ക് കാല്പനികഛായ നല്‍കരുത് എന്നതാണ്. അവരുടെ പെണ്‍കുട്ടികളെ…
‘അടി’ എന്ന അരിക്
എന്നും ചരിത്രത്തോട് ചേർന്ന് നിന്നാണ് ഷിനിലാലിന്റെ എഴുത്ത്. ചരിത്രമെന്നാൽ രാജാക്കന്മാരുടെയും സേനാധിപതികളുടെയും മാത്രമല്ല സാധാരണക്കാരുടെ കൂടിയാണ്. നാട്ടിൻ പുറങ്ങളുടെ ചരിത്രം സൃഷ്ടിക്കുന്നത് പ്രധാനമായി അവിടത്തെ ചന്തകളാണ്. ആ ചന്തകളിലെ…
കഥയെഴുത്തിന്റെ മറ്റൊരു സങ്കേതം
അധികാരം, അത് സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ടവരെ, അതിന്റെ രാവണന്‍ കൈകളുമായി തിരഞ്ഞുപിടിച്ച് സംഘടിതരായ തിന്മക്ക് മുന്‍പിലേക്ക് വലിച്ചെറിഞ്ഞു കൊടുക്കുന്നതെങ്ങനെയെന്നു എഴുതിക്കൊണ്ട് കെ. എന്‍ പ്രശാന്തിന്റെ 'ആരാന്‍' ഭാഷയിലേക്ക് പുതിയ ഊര്‍ജവും…
പക…അത്രപെട്ടന്ന് കെടുന്ന തീയല്ല…!
“പക.. അത്രപെട്ടന്ന് കെടുന്ന തീയല്ല... ഒരു വിധപ്പെട്ട വെള്ളത്തിനൊന്നും അത് കെടുത്താനും ആവില്ല” എന്ന് ശക്തമായ ഒരു കഥാപാത്രം പറയുന്നുണ്ട് നോവലിൽ.. അതേ പകയുടെ കഥ പറയുകയാണിവിടെ കാടിന്റെ വന വന്യതയിൽ... പകയുടെ ജ്വാലയിൽ വെന്തുരുകുന്ന കുറെയധികം…
‘കാട്ടൂർ കടവ്’; മനുഷ്യനും രാഷ്ട്രീയവും പ്രത്യയ ശാസ്ത്രവുമെല്ലാം വിചാരണ ചെയ്യപ്പെടുന്ന…
മലയാളത്തിൽ ഇറങ്ങിയിട്ടുള്ള രാഷ്ട്രീയ നോവലുകളിൽ എന്തുകൊണ്ടും നല്ല നോവലായാണ് ഞാൻ കാട്ടൂർ കടവിനെ കാണുന്നത്. ഉണ്ടായതിൽ പ്രധാനപ്പെട്ട നോവലുകൾ സംഭവങ്ങളിലധിഷ്ഠിതമാവുമ്പോൾ കാട്ടൂർ കടവ് വ്യക്തികളേയും പ്രസ്ഥാനത്തിനേയും വിചാരണ ചെയ്യുന്നതിനോടൊപ്പം…