DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

‘പാലേരി മാണിക്യം’; ഒരു പാതിരാ കൊലപാതകത്തിന്റെ കഥ

കഥകളും അതിനുള്ളിലെ ഉപകഥകളും എല്ലാം കൂടിച്ചേർന്ന നോവലാണ് ഇത്. സ്വന്തം മരണവും മരിച്ചതിനുശേഷം ഉറ്റവരുടെയും ഉടയവരുടെയും സങ്കടവും നേരത്തെ സങ്കല്പിക്കുക മനുഷ്യസഹജമാണ്. മതിവരാത്ത സ്നേഹതൃഷ്ണകൾക്ക് മരണം പകരംവെക്കുകയാണ് അവർ.

‘മാടൻമോക്ഷം’ എന്ന നോവൽ നിങ്ങളെ രാഷ്ട്രീയപരമായും ചരിത്രപരമായും അസ്വസ്ഥപ്പെടുത്തും: വിനിൽ…

ഇന്ത്യയിൽ ഹിന്ദുത്വം അടിത്തട്ടിലേക്ക് അരിച്ചുകയറുന്നത് എങ്ങനെയെന്ന് വ്യക്തമാക്കി തരുന്ന കൃതിയാണ് 'മാടൻമോക്ഷം'. ഇതിൽ വിവരിക്കപ്പെടുന്ന അനുഭവങ്ങൾ കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും നടന്നിട്ടുള്ളതാണ്. എങ്ങനെയാണ് പ്രാദേശിക ദൈവീക സങ്കല്പങ്ങളെ…

‘വൈറസ്’ വിജ്ഞാനപ്രദമായ പുസ്തകം

മനുഷ്യ സമൂഹത്തിൽ വൈറസുകൾ ചെലുത്തുന്ന സ്വാധീനവും അവയെ മനസ്സിലാക്കാനും ചെറുക്കാനുമുള്ള ശ്രമങ്ങളും പുസ്തകം ചർച്ച ചെയ്യുന്നു.

ടാഗോര്‍: ഒരു മനോവിശകലനം

ടാഗോറിന്റെ ബാല്യകാലം മുതൽ യൗവനാരംഭം വരെയുള്ള കാലഘട്ടങ്ങൾ, അദ്ദേഹത്തിന്റെ കുടുംബ പശ്ചാത്തലം, വിദ്യാഭ്യാസം, ബന്ധങ്ങൾ, അക്കാലത്തെ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക പശ്ചാത്തലം, അതുപോലെ അദ്ദേഹം വളർന്നുവന്ന സാംസ്കാരികവും ബൗദ്ധികവുമായ ചുറ്റുപാടുകൾ…

ഭരണഘടനാ ധാര്‍മ്മികത പൗരന് ജന്മസിദ്ധമല്ല; അവന്‍ ആര്‍ജ്ജിക്കുകതന്നെ വേണം

ഒട്ടും കരുണയില്ലാത്ത അപരിഷ്‌കൃതമായ സാമൂഹ്യ നിര്‍മ്മിതിക്കകത്തുനിന്ന് പൊരുതി നിന്നതിന്റെ പക അദ്ദേഹത്തിന്റെ ഓരോ സംവാദത്തിലുമുണ്ടായിരുന്നു. ഓരോ സംവാദത്തിലും അതുകൊണ്ടുതന്നെ അദ്ദേഹം പൊട്ടിത്തെറിച്ചു.