DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

വ്യക്തിയും സമൂഹവും ഒന്നാണെന്ന കാഴ്ചപ്പാടിനെ ഉറപ്പിക്കുന്ന കവിതകള്‍

രന്തരം മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന മലയാള കവിതയില്‍ വ്യത്യസ്തതയെ അടയാളപ്പെടുത്താനുള്ള ശ്രമം അസിം സ്വന്തം രചനയിലൂടെ നടത്തുന്നുണ്ട്.മാറുന്ന/മാറ്റുന്ന എഴുത്തിനെ സാധ്യമാക്കിയാണ് അസീമിന്റെ കവിതാ ലോകം കൂടുതല്‍ വികസിപ്പിക്കുന്നത്.

എന്റെ വിഷാദഗണികാ സ്മൃതികള്‍

ഗാര്‍സിയ മാര്‍കേസിന്റെ എഴുത്തില്‍ പ്രണയം എന്നും ഒരു പ്രധാന പ്രമേയമാണ്. സഹിഷ്ണുതയുടെ ഒരു സ്രോതസ്സായി, കാലത്തിന്റെ കുത്തൊഴുക്കിനെതിരേയുള്ള ഒരു കോട്ടയായി ഇത് പലപ്പോഴും അദ്ദേഹത്തിന്റെ ഫിക്ഷനില്‍ ദൃശ്യവല്‍ക്കരിക്കപ്പെടുന്നു

നിങ്ങൾ എപ്പോഴെങ്കിലും ഒരു കഥയിൽ അകപ്പെട്ട് പോയിട്ടുണ്ടോ…?

"അല്ലെങ്കിലും കാലം ഒരു തോന്നലാണ്. പേടിയും ഒരു തോന്നലാണ്. സ്നേഹവും ഒരു തോന്നലാണ്. ലഹരിയും ഒരു തോന്നലാണ്. ജീവിതം പോലും ഒരു തോന്നലാണ്."

‘തോട്ടിച്ചമരി’; വംശശുദ്ധിയുടെ പൊളിച്ചെഴുത്ത്

ഒരു ദേശത്തിന്റെ ചരിത്രമാണ് തോട്ടിച്ചമരി. മനുഷ്യന്റെ വിചാരങ്ങളിലും വികാരങ്ങളിലും കെട്ടുപിണഞ്ഞു കിടക്കുന്ന ദേശം സദാ അവന്റെ ചരിത്രബോധത്തെ ഉരുക്കഴിച്ചു കൊണ്ടേയിരിക്കും. മരണപ്പെട്ടിട്ടും എസ്തപ്പാന്റെ ഉയിര് വിട്ടു പോകാതെ മണ്ണിൽ ഉറഞ്ഞു…

‘വല്ലി’; സാഹിത്യ ചര്‍ച്ചകളില്‍ മുന്‍ നിരയില്‍ ഉണ്ടാവേണ്ട നോവൽ

ഏതൊക്കെയോ നാട്ടില്‍ നിന്നും ജീവിതം സ്വപ്നം കണ്ടു അദ്ധ്വാന ശീലരായ കുടിയേറ്റക്കാര്‍ കാട് തെളിച്ചു നാടാക്കി മാറ്റുന്നു, അവിടെ ശബ്ദമില്ലാതെ അന്യവല്‍ക്കരിക്ക പെടുന്നവര്‍ കാടിന്റെ മക്കള്‍! ആരാണ് ശരി? ആരാണ് തെറ്റ്? ഉത്തരം പറയുന്നത് പലപ്പോഴും…