DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

കോഹിനൂറിന്റെ ഇനിയും പൂർത്തിയാകാത്ത ചരിത്രം

കോഹിനൂറിന്റെ തുടക്കം മുതലുള്ള വിവരങ്ങൾ 'സിംഹാസനത്തിൽ രത്നം' എന്നപേരിൽ വില്യം ഡാൽറിമ്പിലും, മഹാറാണിയുടെ കൈയ്യിലെത്തിയതിനു ശേഷമുള്ള ചരിത്രം 'കിരീടത്തിലെ രത്നം' എന്ന പേരിൽ അനിത ആനന്ദുമാണ് എഴുതിയിരിക്കുന്നത്.

പോളണ്ടിനെ കുറിച്ച് മിണ്ടിക്കൊണ്ടിരിക്കണം സര്‍…

'' ജനങ്ങളെ ബാധിക്കുന്ന നിരവധി വിഷയങ്ങളില്‍ ഞങ്ങള്‍ സമരം ചെയ്യുന്നുണ്ട്. അതിനിടയില്‍ നിങ്ങളെ ആരെങ്കിലും ആക്രമിക്കാന്‍ വന്നാല്‍ അവരെ പ്രതിരോധിക്കാനും ഞങ്ങളുണ്ടാകും. നിങ്ങള്‍ ഞങ്ങളെ എത്ര തെറിവിളിച്ചാലും നിങ്ങളെ ആക്രമിക്കുന്നവര്‍ക്കൊപ്പം…

‘വല്ലി’ യിൽ വിടരുന്ന വിദ്യാഭ്യാസം

കുടിയേറ്റ കർഷകനും പ്രകൃതി സംരക്ഷണവും മുഖാമുഖം പോരടിച്ച് നിൽക്കുന്ന ഇക്കാലത്ത് വല്ലിയൊരുക്കുന്ന വയനാടൻ ഭൂമികയ്ക്ക് സവിശേഷ പ്രാധാന്യമുണ്ട്. തീ പിടിച്ച കാടിനും ശബ്ദമില്ലാത്ത മനുഷ്യർക്കും ലിപിയില്ലാത്ത ഭാഷയ്ക്കുമായി സമർപ്പിച്ച ഈ ബൃഹത് നോവൽ…

അണുമുതല്‍ പഞ്ചഭൂത സംഘടിതമായ പ്രപഞ്ചംവരെ പ്രതിഫലിക്കുന്ന കവിതകള്‍…!

താന്‍കൂടി ഉള്‍പ്പെടുന്ന ഈ പ്രപഞ്ചത്തെ, ഇന്ദ്രിയാധീനമായ ലോകത്തെ കവിതയായി അടയാളപ്പെടുത്താന്‍ വെമ്പുന്ന മനസ്സിന്റെ ഉടമയാണ് അസീം താന്നിമൂട്.'നിങ്ങളും ഈ പ്രപഞ്ചവും പാരിടത്തിലെ സകലമാന ജീവജാലങ്ങളും എന്നില്‍ പ്രതിബിംബിക്കാനുള്ളതുകൊണ്ട്' എന്ന് കവി…

പ്രേമവും രതിയും ദർശനവും ആത്മബോധവും ഇഴ ചേർന്ന ‘പ്രേമനഗരം’

"അത് ഒരു പക്ഷേ പ്രണയത്തിന് മാത്രം സാധിക്കുന്നതായിരിക്കും അല്ലേ " ..... എത്ര തവണ കണ്ടു എന്നതല്ല, എത്ര തവണ സംസാരിച്ചു എന്നതല്ല ഒരു നോട്ടം, ഒരു പുഞ്ചിരി , അത് നിങ്ങളെയാകെ നിരന്തരം ഉലച്ചു കൊണ്ടിരിക്കുന്നുണ്ടോ എന്നാൽ നിങ്ങളെ ആ നിരുപാധിക പ്രേമം…