DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

‘നേവ ഹോസ്പിറ്റൽ’ മികച്ച വായനാനുഭവം പകർന്നു നൽകുന്ന കൃതി

"ദൂരസ്ഥലങ്ങളിലേക്ക് കെട്ടിച്ചുവിട്ട പെൺമക്കളെല്ലാം അച്ഛനെ ശുശ്രൂഷിക്കാൻ എത്തിയിട്ടുണ്ട്. അവരാരും “മോളുടെ എൻട്രൻസ് ക്ലാസ് മുടക്കാൻ പറ്റില്ല”, “അനുവിന്റെ മോളുടെ എൽ. കെ.ജിയിലെ ഫസ്റ്റ് ടെസ്റ്റ് പേപ്പർ ആണ്”, “അങ്ങേർക്ക് ഓഫീസീന്നു ലീവ്…

അന്തഃസംഘർഷങ്ങളുടെ കാലിഡോസ്കോപ്പ്

ആന്തരികവും ഭൗതികവുമായ ജീവിതത്തെ കടലുകൊണ്ടും കാടുകൊണ്ടും ആകാശം കൊണ്ടും പ്രണയം കൊണ്ടും സർഗ്ഗത്മകമായി ബന്ധിപ്പിച്ചിരിക്കുന്നതാണ് കവിതയാകുന്നത്. മിഴിയിൽ ബിംബിച്ചിരിക്കുന്ന മിഥ്യയിൽ അഭിരമിക്കുന്ന ഭൗതികതയുടെ പുറം തോടിൽ നിസംഗം കുടികൊള്ളുന്ന…

കഥകളും കെട്ടുകഥകളും പുരാവൃത്തങ്ങളും നിറഞ്ഞ വിചിത്രലോകം!

റിവ്യൂകളൊന്നും വായിക്കാതെയാണ് ഓര്‍മ്മച്ചാവിലേക്ക് കയറിയത്. ആലീസ് കേറിയ അത്ഭുതലോകംപോലെ കഥകളുടെ ഒരു വിചിത്രലോകം. കഥകളും കെട്ടുകഥകളും പുരാവൃത്തങ്ങളും നിറഞ്ഞ ഒരു ദേശം. അല്ല. അതൊരു ദേശമല്ല. ദേശത്തിന്റെ രൂപത്തില്‍ പുരാതനമായ മനുഷ്യമനസ്സാണ്.…

പിറന്ന മണ്ണിൽ ഇടം നഷ്ടപ്പെട്ട മനുഷ്യരുടെ കഥ!

'യുദ്ധത്തിലും പലായനങ്ങളിലും ഏറ്റവും തീവ്രമായ കനല്‍ വഴികള്‍ താണ്ടുന്നത് സ്ത്രീകള്‍ തന്നെയാണ്. ആ നദി എഴുതുമ്പോള്‍ സൂക്ഷ്മത പാലിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ച കാര്യം അവരുടെ സങ്കടങ്ങള്‍ക്ക് കാല്പനികഛായ നല്‍കരുത് എന്നതാണ്. അവരുടെ പെണ്‍കുട്ടികളെ…

‘അടി’ എന്ന അരിക്

എന്നും ചരിത്രത്തോട് ചേർന്ന് നിന്നാണ് ഷിനിലാലിന്റെ എഴുത്ത്. ചരിത്രമെന്നാൽ രാജാക്കന്മാരുടെയും സേനാധിപതികളുടെയും മാത്രമല്ല സാധാരണക്കാരുടെ കൂടിയാണ്. നാട്ടിൻ പുറങ്ങളുടെ ചരിത്രം സൃഷ്ടിക്കുന്നത് പ്രധാനമായി അവിടത്തെ ചന്തകളാണ്. ആ ചന്തകളിലെ…