Browsing Category
Reader Reviews
ഒരു രാജശില്പിയുടെ അപ്രെന്റിസ്
ആരാണ് നായകൻ എന്നും നായിക എന്നും പറഞ്ഞു തരാൻ കഴിയാത്ത വിധത്തിൽ അനേകം കഥാപാത്രങ്ങൾ അരങ്ങിലെത്തി അവരുടെ വേഷങ്ങൾ മനോഹരമായി ആടി തീർക്കുന്ന അനുഗ്രഹീത രചനയാണ് ഈ പുസ്തകം.
അശോകന്‍ ചരുവിലിന്റെ ‘കാട്ടൂര്‍ കടവ്’ മികച്ച ഒരു വായനാനുഭവം
"ഈ സാഹിത്യം ഉണ്ടല്ലോ. ഒരുതരം പൊഹയാണ്. അതുകണ്ട് ആളുകൾ വിസ്മയിക്കും. മനോബലം ഇല്ലാത്തവർ. ഒരു തേങ്ങയും അതിലില്ല. ബംഗാളിൽ എന്താ വലിയ സാഹിത്യമല്ലേ? നാടകം, സിനിമ, പാട്ട്. ഇന്നിപ്പോ എന്താ അവിടുത്തെ സ്ഥിതി?"
മൃഗയ; കേരളത്തിന്റെ നായാട്ടു ചരിത്രം
നമ്മൾ പോലും ശ്രദ്ധിക്കാതെ പോകുന്ന നമ്മുടെ ചുറ്റിലുമുള്ള പല അനുഷ്ടാനകലകളിലുമുള്ള നായാട്ടിന്റെ സ്വാധീനം വളരെ രസകരമാണ്. ഇന്നും വടക്കൻ കേരളത്തിന്റെ പലഭാഗങ്ങളിലും കെട്ടിയാടുന്ന ആദിമുലിയാടനും, കളിക്കത്തറ തെയ്യവും, വയനാട്ടുകുലവൻ തെയ്യവുമെല്ലാം…
‘പെങ്കുപ്പായം’പരിക്കേറ്റ നഗ്നത
തന്റെ യാത്രക്ക് അർദ്ധവിരാമമിട്ട് പിൻതിരിഞ്ഞു നോക്കി പലകാര്യങ്ങളോട് "വേണ്ട" എന്ന ധാരണയിലെത്തുന്നവൾക്ക് ഒരു വിളക്കുമാടത്തിന്റെ ആൾപൊക്കമുണ്ട്. അവൾ വർത്തമാനകാലത്തിൽ നിന്നുകൊണ്ട് ഭാവികാലത്തിന്റെയും ഭൂതകാലത്തിന്റെയും സാധ്യതകളെ കൃത്യമായി…
ഏറുമാടവും തീവണ്ടിയും തമ്മിലെന്ത്?
ആധുനിക നാഗരികതയുടെ വേഗങ്ങളിൽ തമസ്ക്കരിക്കപ്പെട്ട ഇടങ്ങളിലേക്ക് ശ്രദ്ധ കൊടുക്കുന്നു നോവൽ. നാം പഠിച്ചതും പഠിപ്പിച്ചതുമായ പാഠങ്ങളിൽ പ്രകൃതി എതിർ സ്ഥാനത്താകുന്നതെന്തു കൊണ്ട് എന്ന ചോദ്യം മുഴങ്ങുന്ന ആഖ്യാനത്തിന്റെ വനവിതാനങ്ങൾ. ഹരിത ബോധത്തിന്റെ…