DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

‘രവീന്ദ്രന്റെ യാത്രകൾ’; ഇന്ത്യയുടെ ഓരോ ഗ്രാമങ്ങളും നുള്ളിപ്പെറുക്കിയറിഞ്ഞതിന്റെ…

ഇന്ത്യയുടെ ഓരോ ഗ്രാമങ്ങളും നുള്ളിപ്പെറുക്കിയറിഞ്ഞതിന്റെ വിപുലമായ വിവരണങ്ങൾ പലപ്പോഴായി പല പുസ്തകങ്ങളിൽ വന്നതൊക്കെ സമാഹരിച്ച പുസ്തകമാണ് "രവീന്ദ്രന്റെ യാത്രകൾ" എന്ന പുസ്തകം ! ഭാഷയുടെ തെളിച്ചമാണ് രവീന്ദ്രന്റെ യാത്രയെഴുത്തിന്റെ പ്രത്യേകത!…

‘ഓർമ്മച്ചാവ്’; ഒരേസമയം ദേശചരിത്രവും കുടുംബചരിത്രവും ആഖ്യാനം ചെയ്യുന്ന നോവൽ

ജൈവിക ചോദനകൾക്ക് കീഴ്പെട്ട് ദുരന്തപാത്രമാവുന്ന മനുഷ്യന്റെ ജീവിതം ആവിഷ്ക്കരിക്കുന്ന നോവലാണ് പി. ശിവപ്രസാദിന്റെ ഓർമ്മച്ചാവ്. ഒരു പുരാവൃത്തവും അതിന്റെ ആഖ്യാനവും പുനരാഖ്യാനവുമായാണ് നോവൽ ക്രമീകരിച്ചിട്ടുള്ളത്. പുരാവൃത്തത്തിന്റെ…

‘നിഴൽപ്പോര്’; മികച്ച വായനാനുഭവം സമ്മാനിക്കുന്ന നോവൽ

പ്രണയം, ചതി, കാമം, പക, ഭീതി തുടങ്ങിയ മനുഷ്യവികാരങ്ങൾ സ്വതന്ത്രമായി വിഹരിച്ചിരുന്ന വെളിച്ചമെത്താത്ത ഒരു ഇരുണ്ട കാലത്തെ വരച്ചിട്ട മാന്ത്രികപാശ്ചാത്തലത്തിലുള്ള ഈ നോവൽ തുടക്കം മുതൽ ഒടുക്കം വരെ ഇനിയെന്ത് എന്ന ഉദ്വേഗം വായനക്കാരിൽ…

‘പൊനം’; വേറിട്ട ഒരു വായനാനുഭവം

ചതിയുടെയും കാമവെറിയുടെയും കഥകളിലൂടെ പേജുകളോരോന്നും മറിക്കുമ്പോൾ ചാരത്തിൽ തല്ലി വയനാട്ടുകുലവൻ ദൈവക്കരുവായി ഉയർത്തിയ കണ്ടനാർക്കേളനെക്കുറിച്ചറിഞ്ഞും കർക്കിടകത്തിലെ ആർത്തൊഴുകുന്ന പയസ്വിനിയിൽ കടപുഴകി വരുന്ന കാതലൊത്ത മരങ്ങളെ വടം മുറുക്കി…

സ്വാതന്ത്ര്യത്തിന്റെ ഊദുമണങ്ങൾ

"ആർക്കും തങ്ങളുടെ ഏകാന്തത എങ്ങനെയാണെന്ന് മറ്റുള്ളവരോട്‌ പറഞ്ഞുമനസ്സിലാക്കാൻ സാധിക്കുകയില്ല. ഈ ഏകാന്തത നിലനിൽക്കുക മാത്രമല്ല, നമ്മുടെ നല്ല വശങ്ങൾ കാർന്നുതിന്നുകയും ചെയ്യുന്നു. എന്തെന്നാൽ സന്തോഷമുള്ളവരാണെന്ന് തോന്നിപ്പിക്കാൻ നമ്മുടെ…