DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

‘എന്റെ പച്ചക്കരിമ്പേ,,’ യിൽ ഉള്ളത് രതിയുടെ സുനാമികളാണ്.

 'എന്റെ പച്ചക്കരിമ്പേ,,' യിൽ ഉള്ളത് രതിയുടെ സുനാമികളാണ്. കഥയും ഭാഷയും നമ്മളറിയാതെ നമ്മുടെ മേൽ ഒരുപാട് വിലക്കുകള കെട്ടിത്തൂക്കുന്നുണ്ട്. കഥക്കു കഥയുടേതായ വൃത്തങ്ങളുണ്ട്. കഥയുടെ ഭരണഘടനയെ വെല്ലുവിളിക്കുന്ന ഒരു…

കഥകള്‍ കോര്‍ത്ത കാലുകളുമായി പറന്നുവരുന്ന പ്രാവുകള്‍

അന്‍വര്‍ അബ്ദുള്ള, മുഹമ്മദ് റാഫി എന്‍.വി.യുടെ കഥാസമാഹാരമായ പ്രാവുകളുടെ ഭൂപടം വായിക്കുകയാണ് ഇന്ന് 2025 ഫെബ്രുവരി 13ന് കല്പറ്റയിലെ വീട്ടിലെ ഏകാന്തതയിലിരുന്ന് സുഹൃത്തുകൂടിയായ മുഹമ്മദ് റാഫി എന്‍.വി.യുടെ…

മനോഹര സ്വപ്നത്തിന്റെ ആവിഷ്കാരമാണ് കഥാകാരന് പ്രേമങ്ങളത്രയും

പി. ജിംഷാറിന്റെ കഥാസമാഹാരം 'ആൺകഴുതകളുടെ  XANADUവിന്' പ്രീത കുമാരി വി  തയ്യാറാക്കിയ വായനാനുഭവം. ഒമ്പത് കഥകളോട് കൂടിയ 'ആൺകഴുതകളുടെ  XANADU' സിനിമയെന്ന മായാലോകത്തെ തൊട്ടും, തലോടിയും, ആഖ്യാന…

നന്ദി. പ്രിയപ്പെട്ട എഴുത്തുകാരാ…..

എസ് ഹരീഷിന്റെ ഏറ്റവും പുതിയ നോവൽ പട്ടുനൂൽപ്പുഴുവിന്റെ വായനാനുഭവങ്ങൾ മുഹമ്മദ് അബ്ബാസ് പങ്കുവെക്കുന്നു. കുറേ ദിവസങ്ങളായി എസ് .ഹരീഷിന്റെ പട്ടുനൂൽപ്പുഴു വായിച്ചിട്ട്. കൃത്യമായി പറഞ്ഞാൽ 26 ദിവസം . ഈ 26 ദിവസങ്ങളിലും, സാംസയും, ഇലുവും,…

എഴുത്തുകാരന്റെ അനുഭവങ്ങളുടെ ധാരാളിത്തം തന്നെയാണ് മുഖ്യം

പി ജിംഷാറിന്റെ ' ലൈലാക്കുൽസുവിനെ' അനുചന്ദ്ര വായിച്ചപ്പോൾ, മമ്മൂട്ടിയെ നായകനാക്കി മെനഞ്ഞെടുത്തൊരു സിനിമക്കഥയുടെ ചെറുകഥ രൂപമാണ് ‘ലൈലക്കുൽസു’. 10 കഥകളുള്ള പുസ്തകത്തിലെ ശ്രദ്ധേയമായൊരു കഥ. ഒറ്റയിരിപ്പിനാണ്…