DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

എങ്ങനെ സുഹൃത്തുക്കളെ നേടാം, ഏവർക്കും അഭിമതനാകാം

ഫലപ്രദമായ ആശയവിനിമയത്തിലൂടെയും വ്യക്തിഗത കഴിവുകളിലൂടെയും ആളുകളുമായുള്ള സാമൂഹികവും തൊഴിൽപരവുമായ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള സാങ്കേതിക വിദ്യകൾ പുസ്തകം വിശദീകരിക്കുന്നു. പുസ്തകം നാല് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു, ഓരോന്നും മനുഷ്യന്റെ…

പതിനാറാം നൂറ്റാണ്ടിലെ ഇസ്താംബൂളിൽ നടക്കുന്ന ഒരു ചരിത്രകഥ!

പ്രണയം, സൗഹൃദം, സ്വത്വം, മതപരമായ വൈവിധ്യം, സാംസ്കാരിക സംഘട്ടനങ്ങൾ, വിശ്വാസവഞ്ചന, പ്രതികാരം തുടങ്ങിയ വിഷയങ്ങളാണ് ജഹാന്റെ യാത്രയിലൂടെ നോവൽ അന്വേഷിക്കുന്നത്. പതിനാറാം നൂറ്റാണ്ടിലെ ഓട്ടോമൻ സാമ്രാജ്യത്തിലെ ജീവിതം, സംസ്കാരം, രാഷ്ട്രീയം എന്നിവയുടെ…

മണ്ണിനോട് കഥ പറയുന്ന പ്രേതത്തിന്റെ വിങ്ങലുകൾ…

സുസ്ഥിര വികസനം ആഗ്രഹിക്കുന്ന ഏതൊരു മനുഷ്യനും കുവികസനത്തിലേക്കുള്ള മണ്ണുമാന്തി യന്ത്രയുദ്ധങ്ങൾ നെഞ്ചുപറിക്കുന്ന വേദനയുണ്ടാക്കും. ഓരോ മനുഷ്യനും തന്റെ പ്രദേശത്തെ മണ്ണിൽ ആഴ്ന്നിറങ്ങിയ വേരുകളുണ്ടാവും. ആ വേരുകളിൽ നിന്ന്…

ഫോർമാലിൻ ഗന്ധമുള്ള നോവൽ

സഹാതാപവും പരിഹാസവും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. അവയെ ബോധപൂർവ്വം അവഗണിക്കാൻ എല്ലാവർക്കും എപ്പോഴും കഴിയണമെന്നില്ല.  അഥവാ അവഗണിച്ചാലും ഹൃദയത്തിൽ ഒരു ചെറു മുറിവെങ്കിലും അവയവശേഷിപ്പിക്കും.

വീണ്ടും കുരിശിലേറ്റപ്പെട്ട ക്രിസ്തു

അടിച്ചമർത്തലിനെക്കുറിച്ചും കഷ്ടപ്പാടുകളെക്കുറിച്ചും, ത്യാഗത്തിന്റെയും ക്ഷമയുടെയും ശക്തിയെക്കുറിച്ചും പറയുന്ന പുസ്തകം, ആത്യന്തികമായി മനുഷ്യാത്മാവിന്റെ വീണ്ടെടുപ്പിനുള്ള സാധ്യതയുടെ സാക്ഷ്യമായി മാറുന്നു