Browsing Category
Reader Reviews
ഭരണഘടനാ ധാര്‍മ്മികത പൗരന് ജന്മസിദ്ധമല്ല; അവന്‍ ആര്‍ജ്ജിക്കുകതന്നെ വേണം
ഒട്ടും കരുണയില്ലാത്ത അപരിഷ്‌കൃതമായ സാമൂഹ്യ നിര്‍മ്മിതിക്കകത്തുനിന്ന് പൊരുതി നിന്നതിന്റെ പക അദ്ദേഹത്തിന്റെ ഓരോ സംവാദത്തിലുമുണ്ടായിരുന്നു. ഓരോ സംവാദത്തിലും അതുകൊണ്ടുതന്നെ അദ്ദേഹം പൊട്ടിത്തെറിച്ചു.
എഴുപതുകളിലെ ക്യാമ്പസ്സിലെ ഒരുപിടി പെൺജീവിതങ്ങളുടെ കഥ പറയുന്ന നോവൽ
വ്യവസ്ഥാപിത സമൂഹത്തിൽ തെല്ലും വിശ്വാസമില്ലാതിരുന്ന വിമലയെന്ന പെൺകുട്ടി. പുതിയ കോളേജിൽ പുതിയ ചുറ്റുപാടിൽ പുതിയ സുഹൃത്തുക്കളുമായി ഇണങ്ങാൻ നന്നേ കഷ്ടപ്പെടുന്നൊരു പെൺകുട്ടിയുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഇടിച്ചുകേറിവരുന്ന മൂന്നു…
വ്യാജസഖ്യങ്ങള്‍-രവിവര്‍മ്മക്കാലത്തെ മഹാരാജാക്കന്മാര്‍
മഹാരാജാക്കന്മാർക്ക് ബ്രിട്ടീഷുകാർ ചില പ്രത്യേകാവകാശങ്ങളും സംരക്ഷണങ്ങളും നൽകിയപ്പോൾ, അവർക്ക് അവരുടെ സാംസ്കാരികവും രാഷ്ട്രീയവുമായ സ്വയംഭരണത്തിന്റെ ഭൂരിഭാഗവും ത്യജിക്കേണ്ടിവന്നു.
സൈബറിടത്തിലെ ഇരുണ്ട ലോകവും അപകടങ്ങളും
ഈജിപ്തിൽ പുരാവസ്തുക്കളെ കുറിച്ചും പിരമിഡുകളെ കുറിച്ചും ഗവേഷണം നടത്തിയിരുന്ന പ്രൊഫസർ അനന്തമൂർത്തിയുടെ കേരളത്തിലേക്കുള്ള വരവും ഡാർക്ക് നെറ്റിൽ മറഞ്ഞിരിക്കുന്ന തീവ്രവാദ സംഘടനയിൽ നിന്ന് അദ്ദേഹത്തിന് വന്ന ഭീഷണിയും അദ്ദേഹത്തിന്റെ മരണവും കേരള…
ഇന്ത്യ സ്വതന്ത്രമാകുന്നു
മൗലാന ആസാദിന്റെ വീക്ഷണകോണില്‍ നിന്നുള്ള വിഭജനത്തിന്റെയും സ്വാതന്ത്ര്യ പ്രാപ്തിയുടെയും പ്രബുദ്ധമായ വിവരണമാണ് ഇന്ത്യ വിന്‍സ് ഫ്രീഡം. ഇന്ത്യ സ്വതന്ത്രമായപ്പോള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ അനുഭവങ്ങളും സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ആശയങ്ങളും ഈ…