DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

‘ഇരു’; പുതിയ കാലത്തിന്റെ ക്ലാസിക് നോവൽ

'ഇരു' മലയാള നോവൽചരിത്രത്തിലെ ഒരപൂർവ ഡോക്കുമെന്റ് തന്നെ. ഗോത്രമനുഷ്യന്റെ ആത്മാവ് സവിശേഷമായി രേഖപ്പെടുത്തി എന്നു തോന്നി. പണ്ഡിതനും പാമരനും ഒരുപോലെ ആസ്വദിക്കാവുന്ന ലാളിത്യവും ചടുലതയും. വായനക്കാരന്റെ മുൻവിധികളെ തകിടം മറിച്ചുകൊണ്ട്, സസ്പെൻസ്…

എസ് ഹരീഷിന്റെ നോവൽ ‘ആഗസ്ററ് 17’; അപകടം പതിയിരിക്കുന്ന ഒരു പുസ്തകം

രാജഭരണത്തിൽനിന്നും 'ഉത്തരവാദ'ഭരണത്തിലേയ്ക്കും, അവിടെനിന്നും ഒരു രക്തരഹിതവിപ്ലവത്തിനപ്പുറം കമ്മ്യൂണിസ്റുഭരണത്തിലേയ്ക്കും, പിന്നീട് കവചിതവാഹനങ്ങളുടെ ആക്രമണത്തിനപ്പുറം ഇന്ത്യൻ യൂണിയനിലേയ്ക്കും തിരുവിതാംകൂർ ചെന്നെത്തുന്നുണ്ട്.

മസ്തിഷ്‌കം കഥ പറയുമ്പോള്‍

വിസ്മയകരമായ ധാരാളം അറിവുകള്‍ നിറച്ച ഒരു പുസ്തകമാണിത്. മനുഷ്യന്‍റെ ഓരോ പ്രവൃത്തക്കു പിന്നിലും മസ്തിഷ്കത്തിന്‍റെ ഒരു മാന്ത്രിക ചലനമുണ്ടാവും. സത്യത്തില്‍ അതു ഗൗരവമായ ഒരു ശാസ്ത്രമാണ്.

‘പ്രവചിക്കപ്പെട്ട ഒരു മരണത്തിന്റെ പുരാവൃത്തം’ ഉദ്വേഗഭരിതമായ വായനാനുഭവം പകരുന്ന കൃതി

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ ‘പ്രവചിക്കപ്പെട്ട ഒരു മരണത്തിന്റെ പുരാവൃത്തം’ ആഖ്യാന വൈദഗ്ധ്യത്തിന്റെയും സാംസ്കാരിക ഉൾക്കാഴ്ചയുടെയും ഒരു മാസ്റ്റർപീസ് ആണ്. കൊളംബിയയിലെ ഒരു ചെറിയ പട്ടണത്തിൽ നടക്കുന്ന കഥ സാന്റിയാഗോ നാസർ എന്ന യുവാവിന്റെ…