DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

ക്ഷമിക്കണം, ഞങ്ങള്‍ അന്ധരും ബധിരരും മൂകരുമാണ്

ക്ഷമിക്കണം, ഞങ്ങള്‍ അന്ധരും ബധിരരും മൂകരുമാണ്... അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ശബ്ദങ്ങള്‍. നിസ്സഹായരായ ഒരു ജനതയുടെ നേരുകള്‍. ഈ ഇരുണ്ട രാഷ്ട്രീയ സാമൂഹിക സാഹചര്യത്തില്‍ ഉറക്കെ പറയുന്ന പുസ്തകവും എഴുത്തുകാരനും നല്‍കുന്ന പ്രതീക്ഷ,…

‘ഡെക്കാന്റെ അധിപര്‍’; ഇന്ത്യയുടെ ചരിത്രത്തില്‍ അറിയപ്പെടാതെപോയ ഒരു കാലഘട്ടത്തെ…

വ്യത്യസ്ത രാജവംശങ്ങളും ഭരണാധികാരികളും എങ്ങനെ ഉയർന്നുവന്നുവെന്നും അവരുടെ പ്രദേശങ്ങൾ വിപുലീകരിച്ചുവെന്നും കനിസെട്ടി വിശദമായി വിവരിക്കുന്നു. ചാലൂക്യരെയും രാഷ്ട്രകൂടരെയും ചോളന്മാരെയും കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു.

ഒരു ഹെഗലിയൻ ഡയലിറ്റിക്സ്

അസീമിന്റെ കവിതയിൽ ഒരു പുതുമയുണ്ട്. ചില ഇൻസൈറ്റുകൾ ഉണ്ട്. അതുകൊണ്ട്  അസീം താന്നിമൂടിന്റെ കവിതകൾ അന്തർദർശനപരമാണ് എന്ന് പറയാം. പാരമ്പര്യ രചനാരീതിയുടേയും  സമകാല രചനാരീതിയുടേയും ഒരു ചേർപ്പ് ഈ കവിതകളിൽ  കാണുന്നു

അവസ്ഥകളിൽ ഒടുങ്ങുന്ന വ്യവസ്ഥകൾ…

ഓരോ കഥാപാത്രവും വല്ലാത്തൊരു നിഗൂഢത ഉള്ളിൽ കൊണ്ട് നടക്കുന്നുണ്ട്. ആർക്കും അന്യോന്യം പിടി തരാതെ. ഇനി ഈ കഥയിൽ എന്തുണ്ട്? നേരോ, നെറിയോ ചതിയോ? കണ്ടെടുക്കാൻ പറ്റുന്നവർ വാഴ്ത്തപ്പെടട്ടെ.

എന്റെ വിഷാദഗണികാ സ്മൃതികള്‍

പേരിടാത്ത ഒരു നഗരത്തിൽ നിർവചിക്കപ്പെട്ടിട്ടില്ലാത്ത കാലഘട്ടത്തിൽ, ഒരു കന്യകയായ വേശ്യയ്‌ക്കൊപ്പം തന്റെ 90-ാം ജന്മദിനം ആഘോഷിക്കാൻ തീരുമാനിക്കുന്ന പ്രായമായ ഒരു പത്രപ്രവർത്തകന്റെ കഥയാണ് നോവൽ പറയുന്നത്.