DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

‘കാരക്കുളിയൻ’ നിനവിൽ ആഴ്ന്നിറങ്ങുന്ന കാരമുൾസ്പർശം

ആഗോളതാപനത്തിന്റെ തിക്തഫലങ്ങളും കത്തിയെരിഞ്ഞ മാലിന്യമലയിൽ നിന്നുയർന്ന വിഷപ്പുകയും നേരിനെ മറന്ന വികസന സങ്കൽപങ്ങളുടെ മുനയാൽ മായിക്കപ്പെടുന്ന പച്ചപ്പുമെല്ലാം ഇപ്പോൾ നിനവിൽ നിറയുന്നു. ലാഭക്കൊതിയുടെ മായിക വലയത്തിൽ അകപ്പെട്ട മാനവൻ സ്വന്തം അമ്മയായ…

‘ആന്റിക്ലോക്ക്’ സ്ഥല-കാലങ്ങളിലൂടെയുള്ള കലാപയാത്ര…

“ആഘോഷിക്കേണ്ടതാണ് ജീവിതം, അടക്കിപ്പിടിക്കേണ്ടതല്ലെന്ന് ഉറക്കെ വിളിച്ചുപറയുമ്പോൾ മറക്കാതിരിക്കുക, എല്ലാ സ്വാതന്ത്ര്യങ്ങളിലും ആഗ്രഹത്തിന്റെ വാൾമുനകൾ കൂട്ടിമുട്ടുന്ന ഘർഷണമുണ്ട്. മനസ്സുകൾ ഏറ്റുമുട്ടുന്ന രക്തച്ചൊരിച്ചിലും സ്നേഹബന്ധങ്ങൾ…

‘മാടൻ മോക്ഷം’ ദൈവ പരിണാമങ്ങൾ പ്രവചിച്ച നോവൽ

കലികാലം മൂത്തു നിൽക്കുമ്പോൾ ദൈവങ്ങൾക്ക് ചീത്ത ദശയാണെന്നും പാടത്തിന്റെ വരമ്പിൽ പന്ത്രണ്ടടി പൊക്കത്തിൽ വർണ്ണം ഒലിച്ചുപോയ കളിമണ്ണ് ദേഹവുമായി കയ്യിൽ വാളും പിടിച്ച് തുറിച്ചു നോക്കി കുത്തിയിരിക്കുന്ന പാവപ്പെട്ട ദൈവത്തെ ആർക്കാണ് ഒരു വില എന്നും വരെ…

“ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര”; ആഴവും പരപ്പുമുള്ള ഒരു പിടി കഥകൾ

അനേകം രാമായണങ്ങളിൽ ഒന്നിന് മാത്രം സ്ഥാനമുള്ള ഇന്നത്തെ ഇന്ത്യയിൽ കുറേക്കൂടി വായിക്കപ്പെടേണ്ടതും ചർച്ചചെയ്യപ്പെടേണ്ടതുമായ ഒരു കഥയാണ് 'രാക്ഷസകാണ്ഡം'. കുമാരനാശാന്റെ സീത രാമനെ കർക്കശമായി ചോദ്യം ചെയ്യാൻ മുതിർന്നെങ്കിൽ ഷിനിലാലിന്റെ സീത…

സത്യം മാത്രമായിരുന്നു ആയുധം…

അന്വേഷണവേളകളിൽ അനുഭവിച്ച മൃഗീയമായ പീഢനങ്ങൾക്കൊന്നും ആ അമ്മയുടെയും മകന്റെയും ഉറച്ച നിശ്ചയദാർഢ്യത്തെ തകർക്കാനായില്ല.