DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

‘അഗ്നി ശലഭങ്ങള്‍’ ഒരു പ്രേമവിവാഹത്തിന്റെയും ഇരുപത്തിയേഴു വർഷത്തെ ദാമ്പത്യത്തിന്റെയും…

എഴുപതുകളിൽ കേരളത്തിൽ ജനിച്ചു വളർന്ന അഭ്യസ്തവിദ്യയായ ഒരു സ്ത്രീ കുടുംബത്തിനും വ്യക്തിബന്ധങ്ങളിലും അനുഭവിച്ച നീതിനിഷേധത്തിന്റെയും ഹിംസാത്മകതയുടെയും നാൾവഴിയാണിത്. അവർ അനുഭവിച്ച കുടുംബജീവിതത്തിന്റെ ഒരു പോസ്റ്റ് മോർട്ടം. 'പ്രിവിലിജും'…

‘ഊദ്’ ആത്തിയുടെ മാനസസഞ്ചാരവും പ്രണയവും

ഓരോ പെൺകുട്ടിയുടെ ഉള്ളിലും ഒരു ആത്തിയുണ്ട്. ഉഹുറുവിന്റെ ചിറകുകളിൽ അനന്തമായി പറക്കാൻ കൊതിക്കുന്ന ആത്തി. കനിവുള്ള ആശയവും മധുരമുള്ള സ്നേഹവും തേടുന്ന ആത്തി. തുഴയില്ലാത്ത തോണിയിൽ പ്രക്ഷുബ്ധമായ ജലനിരപ്പിൽ ലക്ഷ്യമില്ലാത്ത ലക്ഷ്യത്തെ തേടിയലയുന്ന…

‘തോട്ടിച്ചമരി’ കഥ പറച്ചിലിന്റെ അനന്യമായ സൗന്ദര്യം

ചരിത്രം ഏകശിലാത്മകമല്ലെന്ന് ആധുനിക ചരിത്രപഠനം തെളിയിച്ചു കഴിഞ്ഞു. അതിനോട് ചേർന്നു നിൽക്കുന്നതാണ് ഈ നോവൽ രചനാ സങ്കേതം. എഴുതപ്പെട്ട അറിവുകൾക്കപ്പുറം ഓരോ നാടും കുലവും സ്വന്തമാക്കിയിരുന്ന അനേകായിരം അറിവുകൾ പുതിയ തലമുറയിലേക്ക് എത്തും മുൻപ് തന്നെ…

അംബേദ്കറുടെ ജീവിതവഴികളിലൂടെ

ഡോ. ബി.ആർ. അംബേദ്കറുടെ ജീവിതം വസ്തുനിഷ്ഠമായും വ്യക്തതയോടും അവതരിപ്പിക്കുകയാണ് ശശി തരൂർ ഈ പുസ്‌തകത്തിലൂടെ. 1891 മുതൽ 1956 വരെയുള്ള അംബേദ്കറുടെ ജീവിതത്തിലൂടെ കടന്നുപോകുമ്പോൾ, അക്കാലത്തെ ഇന്ത്യയിലെ സാമൂഹ്യ അവസ്ഥയും സ്വാതന്ത്ര്യസമര നാൾവഴികളും…

‘നേവ ഹോസ്പിറ്റൽ’; ഒരു ഡോക്ടറുടെ ജീവിതകഥ

രോഗങ്ങൾ, ആശുപത്രി, രോഗ ചികിത്സ എന്നിവ തീർച്ചയായും ഒട്ടും ബോറടിപ്പിക്കാതെ, ആകാംക്ഷയും താല്പര്യവും ഉളവാക്കുന്ന രീതിയിൽ പറയാൻ നോവലിന് കഴിയുന്നുണ്ട്. കഥ അടിസ്ഥാനപരമായി എഴുതപ്പെട്ടത് Obsessive Compulsive Disorder എന്ന…