Browsing Category
Reader Reviews
‘ഇരു’ വലിയ ചരിത്രമൂല്യമുള്ള ആഖ്യാനം
ചരിത്രത്തിന് നോവലിലേയ്ക്കും നോവലിന് ചരിത്രത്തിലേയ്ക്കും പ്രവേശിക്കാതിരിക്കാനാകില്ല. ചരിത്രത്തിന്റെ പാഠപരത തന്നെ ചരിത്രത്തെ വലിയൊരളവിൽ കഥയോടടുപ്പിക്കുന്നുണ്ട്. ചരിത്രം തന്നെ പാഠമാണെന്ന നവ ചരിത്രവാദ സമീപനം ഏറെക്കുറെ അംഗീകരിക്കപ്പെട്ട കാലത്ത്,…
മുതലിലെ ഭാവനാലീലകള് | നിയ ലിസ്സി
സാമന്യമായി മുതലെന്നു കണക്കാക്കുന്ന സംഗതികൾ ആയ ധനം, ധാന്യം, പശു,വിദ്യ, സന്താനം,രാജ്യം,ആരോഗ്യം,മോക്ഷം എന്നിങ്ങനെ എട്ടു അധ്യായങ്ങളിൽ ..ഭാവനയും യാഥാർത്ഥ്യവും മിക്സ് ചെയ്ത്..അത് തിരിച്ചറിയാൻ പറ്റാതായി പോകട്ടെ എന്നാഗ്രഹിച്ച്..എഴുത്തുകാരൻ…
നാം നമ്മളെത്തന്നെ വിൽക്കാൻ വെയ്ക്കുമ്പോൾ…
അൽഗോരിതങ്ങൾ ചെയ്യുന്ന തെറ്റും മനുഷ്യൻ ചെയ്യുന്ന തെറ്റും തമ്മിലുള്ള വ്യത്യാസമെന്താണ് , നൈതികവിഷയങ്ങളിൽ സിലിക്കൺ വാലിയ്ക്ക് സ്വയം തിരുത്തൽ ധാർമികതകൾ ഉണ്ടോ , മനുഷ്യന്റെ രീതികൾ നിർമ്മിതബുദ്ധിയുടെ രീതികളേക്കാൾ മേന്മയുള്ളതാണോ...
‘ഓര്മ്മച്ചാവ്’; കഥകളാണ്… തിരച്ചറിവുകളും!
ആസക്തിയുടെ തുടർച്ചയാണ് ജീവിതം. ഒന്നല്ലെങ്കിൽ മറ്റൊരുതരത്തിൽ ഭോഗിക്കപ്പെടുന്ന മനുഷ്യബന്ധങ്ങളുടെയും പ്രകൃതിയുടെയും കഥയാണ് ചരിത്രം. മാംസത്തിനും പണത്തിനും അധികാരത്തിനും വിശപ്പ് തീർക്കാനും അങ്ങനെ ഭോഗാസക്തിയുടെ പട്ടിക നീളും...
‘സമ്പർക്കക്രാന്തി’; അനേകം മനുഷ്യർ കിതച്ചു വീണ യന്ത്രതുല്യമായ ഉടൽ
ഓർമ്മളുടെയും സ്വപ്നത്തിന്റെയും, ചരിത്രത്തിന്റെയും ഉരുക്കു പാളങ്ങളിലൂടെ ഇന്ത്യൻ ജീവിതത്തിന്റെ ദാരുണമായ അവസ്ഥകളിലേക്കാണ് ഷിനിലാലിന്റെ സമ്പർക്കക്രാന്തി പ്രചണ്ഡ താളം തീർത്തു കൊണ്ട് കുതിച്ചു പായുന്നത്...