Browsing Category
Reader Reviews
മറവിക്കെതിരെ നിവർത്തുന്ന ഓർമ്മകൾ
പൊള്ളയായ വായനകൾക്ക് കൃതിയിൽ നിന്ന്, പ്രകൃതിയിൽ നിന്ന് മനുഷ്യനിൽ നിന്ന് ഒന്നും കണ്ടെത്താനാവില്ല. വായന നട്ടെല്ലിലെ വേരുകൾ ആഴ്ന്നു നടക്കുന്ന സ്വയം വീണ്ടടുക്കലാണ്. മറ്റാർക്കും കണ്ടെത്താനാകാത്ത അനുഭവമണ്ഡലങ്ങളേയും അനുഭൂതി വിശേഷങ്ങളെയും…
‘ഒരേ കടലിലെ കപ്പലുകൾ’ രസിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന കഥകളുടെ സമാഹാരം
മനസ്സിൽ തോന്നിയ ആശയത്തെ കടലാസിൽ പകർത്തി വായനക്കാരന് ഹൃദയസ്പർശിയായ ഒരു അനുഭവമാക്കി മാറ്റുക എന്നത് നിസ്സാരമായ കാര്യമല്ല. അതോടൊപ്പം വായനക്കാരെ ചിന്തിപ്പിക്കുന്നതിനും സ്വാധീനിക്കുന്നതിനും കാരണമാകുമ്പോൾ ആ പുസ്തകവും എഴുത്തുകാരനും ഏറെ…
‘ഇരു’; പുതിയ കാലത്തിന്റെ ക്ലാസിക് നോവൽ
'ഇരു' മലയാള നോവൽചരിത്രത്തിലെ ഒരപൂർവ ഡോക്കുമെന്റ് തന്നെ. ഗോത്രമനുഷ്യന്റെ ആത്മാവ് സവിശേഷമായി രേഖപ്പെടുത്തി എന്നു തോന്നി. പണ്ഡിതനും പാമരനും ഒരുപോലെ ആസ്വദിക്കാവുന്ന ലാളിത്യവും ചടുലതയും. വായനക്കാരന്റെ മുൻവിധികളെ തകിടം മറിച്ചുകൊണ്ട്, സസ്പെൻസ്…
എസ് ഹരീഷിന്റെ നോവൽ ‘ആഗസ്ററ് 17’; അപകടം പതിയിരിക്കുന്ന ഒരു പുസ്തകം
രാജഭരണത്തിൽനിന്നും 'ഉത്തരവാദ'ഭരണത്തിലേയ്ക്കും, അവിടെനിന്നും ഒരു രക്തരഹിതവിപ്ലവത്തിനപ്പുറം കമ്മ്യൂണിസ്റുഭരണത്തിലേയ്ക്കും, പിന്നീട് കവചിതവാഹനങ്ങളുടെ ആക്രമണത്തിനപ്പുറം ഇന്ത്യൻ യൂണിയനിലേയ്ക്കും തിരുവിതാംകൂർ ചെന്നെത്തുന്നുണ്ട്.
ചാമിസ്സോ വഴികളിലൂടെയൊരു യാത്ര…
ഈ പുസ്തകത്തിന്റെ ശീർഷകം പ്രതിനിധാനം ചെയ്യുന്ന"ചാമിസ്സോ" എന്ന കഥ തന്നെയാണ് എന്നെ ഏറെ വിസ്മയിപ്പിച്ചത്...