DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

മസ്തിഷ്‌കം കഥ പറയുമ്പോള്‍

വിസ്മയകരമായ ധാരാളം അറിവുകള്‍ നിറച്ച ഒരു പുസ്തകമാണിത്. മനുഷ്യന്‍റെ ഓരോ പ്രവൃത്തക്കു പിന്നിലും മസ്തിഷ്കത്തിന്‍റെ ഒരു മാന്ത്രിക ചലനമുണ്ടാവും. സത്യത്തില്‍ അതു ഗൗരവമായ ഒരു ശാസ്ത്രമാണ്.

‘പ്രവചിക്കപ്പെട്ട ഒരു മരണത്തിന്റെ പുരാവൃത്തം’ ഉദ്വേഗഭരിതമായ വായനാനുഭവം പകരുന്ന കൃതി

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ ‘പ്രവചിക്കപ്പെട്ട ഒരു മരണത്തിന്റെ പുരാവൃത്തം’ ആഖ്യാന വൈദഗ്ധ്യത്തിന്റെയും സാംസ്കാരിക ഉൾക്കാഴ്ചയുടെയും ഒരു മാസ്റ്റർപീസ് ആണ്. കൊളംബിയയിലെ ഒരു ചെറിയ പട്ടണത്തിൽ നടക്കുന്ന കഥ സാന്റിയാഗോ നാസർ എന്ന യുവാവിന്റെ…

ഗ്ലോക്കൽ കഥകൾ 

സിനിമാറ്റിക് ആണ് പ്രശാന്തിന്റെ മിക്ക കഥകളും. പെരടി, കുരിപ്പുമാട് തുടങ്ങിയ കഥകൾ എല്ലാം തന്നെ ഒരു സിനിമ കണ്ട് ആസ്വദിക്കുന്ന രീതിയിൽ വായിച്ചു തീർക്കാവുന്നവയാണ്.

‘ഊദ്’ ഭാവനയുടെയും ഭ്രമാത്മകതയുടെയും സുഗന്ധം

വല്യമ്മ പറഞ്ഞു തന്ന കഥകളിൽ നിറയെ ജിന്നുകളും മലക്കുകളും തേർവാഴ്ചകളും ആയിരുന്നു. വലിയപുരക്കൽ തറവാടും അവിടത്തെ ഹരിതാഭമായ പരിസരങ്ങളും കഥകളായി വിഭ്രമ ചിന്തകളായി ആത്തിയുടെ മനസ്സിൽ മറ്റൊരു ലോകം സൃഷ്ടിക്കുന്നു. ആത്തിയുടെ അസാധാരണ മനോനില കുടുംബങ്ങളിൽ…

ജീവനുള്ള എല്ലാവരും ഒരിക്കൽ നമ്മേ വേദനിപ്പിക്കുന്നവരാകും…!

പ്രിയപ്പെട്ട ഡോക്ടർ രജത് ഒരു വായനക്കാരൻ എന്ന നിലയിൽ ആദ്യം തന്നെ നന്ദി രേഖപ്പെടുത്തുന്നു. ഈ നൽകിയ വായനാനുഭവത്തിന്. പ്രവേശനമില്ല എന്ന ബോർഡ് വച്ച് നിഷേധിച്ച ഇടങ്ങളിൽ സ്വതന്ത്രമായി കടത്തിവിട്ടതിന്. മൃതൃദേഹങ്ങൾക്ക് ഒപ്പം അന്തിയുറക്കിയതിന്.…