Browsing Category
Reader Reviews
‘നിഴൽപ്പോര്’ ; അനേകം കഥകളുടെ കഥ
ഉത്തരമലബാറിലെ ഏതോ നാടെന്നു തോന്നിപ്പിക്കുന്ന വിധത്തിൽ രൂപപ്പെടുത്തിയെടുത്ത അജ്ഞാത ലോകത്തിലൂടെയുള്ള യാത്ര ഉദ്വേഗം നിറഞ്ഞതായിരുന്നു. ദൈവങ്ങളുടെ വരവോടു കൂടിയാണ് നോവൽ ആരംഭിക്കുന്നത്...
മരണത്തിനപ്പുറത്തെ ദേശങ്ങൾ, ഋതുക്കൾ
''ആകാശങ്ങൾക്കു താഴെ ഇപ്പോൾ ഒന്നുമില്ല. ഒന്നും. ഒന്നുമില്ലായ്മയുടെ മഹാശൂന്യത മാത്രം. ഭൂമിയിലെ തന്റെ കൃത്യം പൂർത്തിയാക്കി മരണത്തിന്റെ മാലാഖ ആകാശങ്ങൾക്കു മുകളിൽ ദൈവസിംഹാസനത്തിനടുത്ത് ഹാജരായിനിന്നു. ഇനി എന്തുചെയ്യണമെന്ന ദൈവകൽപ്പനയ്ക്ക്…
‘ഭ്രാന്തിമാൻ’ ഇന്നത്തെ കാലത്തിന്റെ നേർരേഖാ ചിത്രങ്ങൾ
നോവൽ എന്നതിലുപരി ഒരു ചലച്ചിത്രമായി വായനക്കാരന്റെ മുന്നിൽ തെളിയുന്നത് മനോജിന്റെ വാക്കുകൾക്കുള്ളിലെ ദൃശ്യപ്പോരിമ തന്നെ ആണ്. ഒരു ഷൂട്ടിംഗ് സ്ക്രീപ്റ്റ് വായിക്കുന്ന സുഖമുണ്ട് ഈ പുസ്തകത്തിന്.
‘ഇരു’ വലിയ ചരിത്രമൂല്യമുള്ള ആഖ്യാനം
ചരിത്രത്തിന് നോവലിലേയ്ക്കും നോവലിന് ചരിത്രത്തിലേയ്ക്കും പ്രവേശിക്കാതിരിക്കാനാകില്ല. ചരിത്രത്തിന്റെ പാഠപരത തന്നെ ചരിത്രത്തെ വലിയൊരളവിൽ കഥയോടടുപ്പിക്കുന്നുണ്ട്. ചരിത്രം തന്നെ പാഠമാണെന്ന നവ ചരിത്രവാദ സമീപനം ഏറെക്കുറെ അംഗീകരിക്കപ്പെട്ട കാലത്ത്,…
മുതലിലെ ഭാവനാലീലകള്‍ | നിയ ലിസ്സി
സാമന്യമായി മുതലെന്നു കണക്കാക്കുന്ന സംഗതികൾ ആയ ധനം, ധാന്യം, പശു,വിദ്യ, സന്താനം,രാജ്യം,ആരോഗ്യം,മോക്ഷം എന്നിങ്ങനെ എട്ടു അധ്യായങ്ങളിൽ ..ഭാവനയും യാഥാർത്ഥ്യവും മിക്സ് ചെയ്ത്..അത് തിരിച്ചറിയാൻ പറ്റാതായി പോകട്ടെ എന്നാഗ്രഹിച്ച്..എഴുത്തുകാരൻ…