DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

അനിതരസാധാരണമായ ഒരു പ്രണയകാവ്യം

വിരഹത്തീയിൽ ഉരുകുമ്പോഴും, യമുനതീരത്തെ ഓടക്കുഴൽ നാദത്തിനായ് കാത്തിരുന്ന രാധയുടെ മനോനില എന്തായിരിക്കാം? അന്ന്,മഥുരയിലേക്ക് കണ്ണന്റെ രഥചക്രങ്ങൾ ഉരുളുമ്പോൾ, അവളുടെ ഉള്ളൊന്ന് പിടഞ്ഞിരിക്കാം. എങ്കിലും, തന്നെ തേടി കണ്ണൻ തിരിച്ചു…

ഈ ഗ്രന്ഥം വ്യത്യസ്തമായ വായനാനുഭവമാണ്

മതവും രാഷ്ട്രീയവും ദേശീയതയും എല്ലാം പ്രമേയങ്ങളായി വരുന്ന എഴുത്തുകളാണ് പി. ജിംഷാറിന്റേത്. അദ്ദേഹത്തിന്റെ “ലൈലാക്കുൽസു” എന്ന ഗ്രന്ഥം വ്യത്യസ്തമായ വായനാനുഭവമാണ് സമ്മാനിക്കുന്നത്. എല്ലാ സാമൂഹിക…

മറവിക്ക് വിട്ടുകൊടുക്കാന്‍ പാടില്ലാത്ത ഓര്‍മകളുടെ സഞ്ചയം

വായനയില്‍ നിന്നും യാത്രയില്‍ നിന്നും നിരവധി ചിന്തകള്‍ നമുക്ക് വേര്‍തിരിച്ചെടുക്കാനാവും. പല ഓര്‍മകളും വീണ്ടെടുക്കാനും സാധിക്കും. അത്തരം ചിന്തകളുടെ സമാഹാരമാണ് പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ വി മുസഫര്‍ അഹമ്മദിന്റെ 'കര്‍മാട്…

XANADU വിൽ നിന്നും തത്സമയം ഹരികൃഷ്ണൻ ജി.ജി

2017ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ഒരു കഥയാണ് ആൺകഴുതകളുടെ XANADU. ഒരുവട്ടം വായിച്ചവരാരും മറക്കാൻ ഇടയില്ലാത്ത കഥ. അത്രമേൽ സങ്കീർണ്ണമാണ് സാനഡു എന്നതുകൊണ്ടുതന്നെ കാലങ്ങളോളം നിങ്ങളുടെ മനസ്സിൽ അലിഞ്ഞു…

തീക്ഷ്‌ണ സ്വപ്നങ്ങളുടെ കഥകൾ

ഞാൻ പിന്തുടരുന്ന എഴുത്തുകാരിയായ ഷാഹിന ഇ കെ യുടെ പുതിയ കഥാസമാഹാരമാണ് "സ്വപ്നങ്ങളുടെ പുസ്തകം ". എഴുത്തിൽ തന്റേത് മാത്രമായ സൂക്ഷ്മ സാധ്യതതകളെ അന്വേഷിക്കുകയും കഥാതന്തുക്കൾ കണ്ടെത്തുകയും മനോഹരമായ ഭാഷയാൽ അവ മെനയുകയും…