DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

ബിരിയാണി തിന്നുന്ന ബലിക്കാക്കകള്‍

ഒരു കര്‍ക്കിടക വാവുബലിക്ക് ഇട്ട ഈ ഹൈക്കുകവിതയുടെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ട അജിത് കുമാര്‍ ആറിന്റെ ബിരിയാണി തിന്നുന്ന ബലിക്കാക്കകളിലെ കവിതകള്‍ എല്ലാം തന്നെ തീവ്രമായതും വീണ്ടും വീണ്ടും ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ്

റൂത്തിന്റെ ലോകം; ലാജോ ജോസിന്റെ സൈക്കോളജിക്കല്‍ ക്രൈംത്രില്ലര്‍

ലാജോയുടെ പുതിയ പുസ്തകവും പതിവ് തെറ്റിച്ചില്ല. ഇന്നലത്തെ ഉറക്കവും ഗോവിന്ദ..!!! ലാജോയുടെ ഓരോ ബുക്ക് വായിച്ച് തീരുമ്പോഴും നല്ലൊരു സസ്‌പെന്‍സ് ത്രില്ലര്‍ സിനിമ കണ്ട അനുഭൂതിയാണ്. തുടക്കം മുതല്‍ ഒടുക്കം വരെ പിടിച്ചിരുത്തുക എന്നത് നിസ്സാരമായ ഒരു…

വല്ലിയിലെ ദേശവും രാഷ്ട്രീയവും

ഷീല ടോമിയുടെ 'വല്ലി' എന്ന നോവല്‍ ഇതിനോടകം തന്നെ നാട്ടിലും ഗള്‍ഫുനാടുകളിലും ചര്‍ച്ച ചെയ്യപ്പെട്ടുവരികയാണ്. വല്ലി വയനാട്ടിലെ കുടിയേറ്റ കര്‍ഷകരുടെ ജീവിതം പ്രമേയമാക്കി എഴുതപ്പെട്ട നോവലാണ്. കുടിയേറ്റത്തിനിടയില്‍ സംഭവിക്കുന്ന പ്രണയങ്ങളും…

ആ വിജനതയില്‍ നിറയുവോളം അയാള്‍ വളര്‍ന്നു…

1969-ല്‍ പ്രസിദ്ധീകരിച്ച ഒ. വി. വിജയന്റെ മാസ്റ്റര്‍പീസ് നോവലാണ് ഖസാക്കിന്റെ ഇതിഹാസം. മലയാള സാഹിത്യത്തെ ഖസാക്കിന്റെ ഇതിഹാസത്തിനു മുന്‍പും ശേഷവും എന്ന വിധത്തില്‍ അടയാളപ്പെടുത്തിയ അത്യുജ്ജലമായ ഈ സര്‍ഗസാഹിത്യ സൃഷ്ടി, ഖസാക്ക് എന്ന ഗ്രാമത്തിലെ…