DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

ധാർമികതയുടെയും നീതിയുടെയും സ്ഫുലിംഗങ്ങൾ

പിണറായി വിജയനും, ഇന്ദിരാഗാന്ധിയും നരേന്ദ്രമോദിയും അടക്കമുള്ള രാഷ്ട്രീയ നേതാക്കളെ വിമർശന വിധേയമാക്കുമ്പോഴും അത് അവരെക്കുറിച്ചുള്ള വ്യക്തിപരമായ പരാമർശങ്ങളല്ല എന്ന് പുസ്തകത്തിന്റെ ആമുഖത്തിൽ അരവിന്ദാക്ഷൻ പറയുന്നുണ്ട്. താനടങ്ങുന്ന മനുഷ്യ…

‘വല്ലി’ വയനാടിന്റെ ഭൂത – വർത്തമാന കാലങ്ങളിലൂടെയുള്ള ഒരു വായനാസഞ്ചാരം!

തീ പിടിച്ച കാടിനായി, ശബ്ദമില്ലാത്ത മനുഷ്യർക്കായി, ലിപിയില്ലാത്ത ഭാഷയ്ക്കായി...383 പേജുകളിൽ എഴുതപ്പെട്ട വല്ലി... മണ്ണിന്റെയും പെണ്ണിന്റെയും സര്‍വ്വാധികാരി പുരുഷന്‍ മാത്രമാണെന്ന ഗര്‍വ്വ്, പ്രകൃതിയെ മുച്ചൂടും മുടിക്കാന്‍ ആര്‍ത്തിപെരുത്ത…

ഐൻസ്റ്റീനും പാർക്കിൻസണും ജീവൻമശായിമാരും

ആധുനിക ന്യൂറോളജി പറയുമ്പോൾ ഗ്രീക്ക്പുരാണം , ഉപനിഷത്ത്, യൂറോപ്പിന്റെ ചരിത്രം,  ഇന്ത്യാചരിത്രം,ഭാഷ, സംസ്ക്കാരം, ഏറ്റവും പുതിയ തലമുറയിലെ പാട്ടും, സിനിമയും, നിർമ്മിത ബുദ്ധിയും(AI ) എല്ലാം ചേർന്ന് തെളിനീരു പോലെ സർ നമുക്ക് പറഞ്ഞ് തരികയാണ്…

അകലെയല്ലാത്ത ആകാശം തേടി, അതിരുകൾ ഇല്ലാത്ത സ്വാതന്ത്ര്യം തേടി…

വിമർശനാത്മകമായി കുറച്ച് കാര്യങ്ങൾ കൂടി പറഞ്ഞു വെക്കേണ്ടതുണ്ട്. ഭാഷയും വിഷയവും മനോഹരമായി കൈകാര്യം ചെയ്യപ്പെട്ടു എന്നിരുന്നാലും, നോവലിന്റെ നിർമ്മാണം അൽപ്പം കൂടെ സൂക്ഷ്മമായി ആവേണ്ടതായിരുന്നു എന്നൊരു തോന്നൽ സൃഷ്ടിച്ചു എന്നത് സത്യമാണ്. വായനയിലെ…

‘തലാശ് ‘ നിമിഷത്തിൽ നിന്നും നിമിഷത്തിലേക്കുള്ള സത്യാന്വേഷണം

ആത്മാവിന്റെ സാന്നിധ്യം അളക്കുന്ന യന്ത്രങ്ങളും, പ്രേതവേട്ടയുടെ പരാമർശങ്ങളും മറ്റും കാണുമ്പോൾ, ഇത് 'പഴയ വീഞ്ഞ്' ആണോ എന്ന് നാം ആദ്യം സംശയിക്കും. എന്നാൽ വളരെപ്പെട്ടന്ന് തന്നെ അതിൽ നിന്നും കുതറിമാറി പുതിയ ചിന്തകളിലേക്കും സാധ്യതകളിലേക്കും നമ്മെ…