DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

‘മലപ്പുറത്തിന്റെ മരുമകള്‍’; ഷെമിയുടെ പുതിയ നോവല്‍

"ധൈര്യവാക്കിന് ഇര് പൊരുളുണ്ട്. അതന്നെ. ആണ്‍കുട്ടിയാണേല്‍ ആ ധൈര്യം ആത്മവിശ്വാസം എന്നര്‍ത്ഥം. പെണ്‍കുട്ടിയാണേല്‍ ധൈര്യത്തിന് അഹങ്കാരം ന്നാ അര്‍ത്ഥോം". (മലപ്പുറത്തിന്റെ മരുമകള്‍) 'നടവഴിയുടെ നേരുകള്‍' എന്ന ആത്മകഥാപരമായ നോവലിന് ശേഷം ഷെമി…

‘പ്രതി പൂവന്‍കോഴി’ അതിശയകരമായ രാഷ്ട്രീയാനുഭവമായി മാറുന്ന നോവല്‍: എ.കെ.അബ്ദുള്‍ ഹക്കീം

ഉണ്ണി ആര്‍ രചിച്ച ആദ്യ നോവല്‍ പ്രതി പൂവന്‍കോഴിയെക്കുറിച്ച് എ.കെ.അബ്ദുള്‍ ഹക്കീം എഴുതിയ വായനാനുഭവം 'സാറേ, ഇത് കഷ്ടമല്ലേ? 'കൊച്ചുകുട്ടന്‍ ചോദിച്ചു. 'ആണോന്ന് ചോദിച്ചാല്‍ അതെ. പലര്‍ക്കും ഇതേ അഭിപ്രായമാണുതാനും. 'സാറ് പറഞ്ഞ…

‘വന്യം’; വിവേക് ചന്ദ്രന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം

വിവേക് ചന്ദ്രന്റെ വന്യം എന്ന ചെറുകഥാസമാഹാരത്തിന് രാഹുല്‍ രാധാകൃഷ്ണന്‍ എഴുതിയ വായനാനുഭവം ഭാവനയുടെ ഭൂപടങ്ങളുടെ വിസ്തീര്‍ണം നിശ്ചിതമല്ല. അതിരുകളില്ലാത്ത ആ സ്ഥലരാശിയുടെ കഥകളാണ് വിവേക് ചന്ദ്രന്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ നാം അനുദിനം…

യഥാതഥമായ ഒരു സൈക്കിള്‍ കഥ

ബി.മുരളിയുടെ ബൈസിക്കിള്‍ റിയലിസം എന്ന കഥാസമാഹാരത്തെക്കുറിച്ച് മിനി നായര്‍ റിയലിസം ഒരു സാഹിത്യ പ്രസ്ഥാനമാണ്. ബൈസിക്കിള്‍ റിയലിസം ഒരു കഥാസമാഹാരവും. ബി.മുരളിയുടെ പതിനൊന്ന് കഥകളുടെ സമാഹാരമാണിത്. നിഗൂഢവും നിശബ്ദവും ഭീതിദവുമായ ഒരു…

സമൂഹമനഃസാക്ഷിയുടെ കോടതിയില്‍ വിചാരണ നേരിടേണ്ട കുറിപ്പുകള്‍

എച്ച്മുക്കുട്ടിയുടെ ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക എന്ന കൃതിക്ക് അര്‍ച്ചന ടി.ആര്‍ എഴുതിയ വായനാനുഭവം. ജീവിതത്തിലെ അത്യന്താപേക്ഷിതമായ ചില തീരുമാനങ്ങളെടുക്കുന്നതിലെ പാകപ്പിഴവുകളിലേക്കാണ് താന്‍ സ്വയം നടന്ന് നീങ്ങുന്നതെന്ന്…