DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

‘ആസിഡ് ഫ്രെയിംസ്’; ആത്മവിശ്വാസത്തിന്റെ പുസ്തകം

ബാലന്‍ വേങ്ങരയുടെ 'ആസിഡ് ഫ്രെയിംസ്' വായനക്കായി കയ്യിലെടുക്കുന്നത് ആത്മവിശ്വാസത്തിന്റെ പുസ്തകമാകുമെന്ന ഉറപ്പോടെയാണ്. സ്റ്റീഫന്‍ ഹോക്കിങ്ങും 'കാലത്തിന്റെ സംക്ഷിപ്തചരിത്രവു'മൊക്കെ വായിച്ചുതുടങ്ങുക മാത്രം ചെയ്ത കൃതികളാണെന്ന ബോധ്യവുമുണ്ട്.…

‘ഞാനും ബുദ്ധനും’; മനസ്സിനെ മഥിക്കുന്ന ആഖ്യാനം

'ഏകാന്തതയുടെ ചക്രവാതത്തില്‍ നിലതെറ്റി വീണവരുടെ മഹാപ്രസ്ഥാനം കൊണ്ട് മുറിവേറ്റിരിക്കുന്നു കപിലവസ്തുവിന്'. രാജാക്കന്മാരും അമാത്യന്മാരുമില്ലാത്ത കപിലവസ്തു. പാറാവുകാരും അമാലന്മാരും വൈതാളികരും ഒഴിഞ്ഞ കപിലവസ്തു. പരിത്യജിക്കപ്പെട്ടവരുടെ…

‘വല്ലി’; കുടിയിറക്കത്തിന്റെ മേഘസ്‌ഫോടനം; വന്യസംസ്‌കൃതിയുടെ വിശുദ്ധരാഗവും

ഷീലാ ടോമിയുടെ വല്ലി ഒരു രാഷ്ട്രീയ നോവലെങ്കില്‍, തീര്‍ച്ചയാണ്, ഇതിവൃത്തത്തെ നയിക്കുന്നത് വിപ്ലവകാരിയായ പത്മനാഭനാണ്. ഇതൊരു പാരിസ്ഥിതിക ആഖ്യായികയെങ്കില്‍ നായിക ഇസബെല്ല. ഒരു സങ്കീര്‍ത്തനകഥയെങ്കില്‍ സൂസനാണ് നായിക. ഈയൊരു സൃഷ്ടി ഇരുട്ടോളം…

അത്ഭുതലോകത്തിലേക്ക് ഒരു ആത്മസഞ്ചാരം

ശംസുദ്ദീന്‍ മുബാറക്കിന്റെ 'മരണപര്യന്തം: റൂഹിന്റെ നാള്‍മൊഴികള്‍' എന്ന നോവലിന്റെ വായനാനുഭവം പങ്കുവെച്ച് നിസാം ചാവക്കാട്. ലോക, പ്രാദേശിക ഭാഷാ സാഹിത്യങ്ങളില്‍ മരണവും അനന്തര ജീവിതവും വിഷയമാകുന്ന ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ്.…

അനുരാഗിയുടെ പ്രണയപാഠങ്ങള്‍

മലയാളത്തിന്റെ കഥാവഴിയില്‍ എന്നും ഏകാകിയായി നടന്ന എഴുത്തുകാരനാണ് വി. ആര്‍. സുധീഷ്. നാല് പതിറ്റാണ്ട് നീളുന്ന തന്റെ ഏകാന്ത സാഹിത്യ പര്യയില്‍ ചെറുകഥയെ ഭംഗിയുള്ള ചില വാക്യങ്ങള്‍ കൊണ്ട് പാട്ടു പാടിച്ചും ജീവിതത്തിന് സ്‌നേഹമുള്ളാരു സംഗീതം…