Browsing Category
Reader Reviews
അതിജീവനത്തിന്റെ പുത്തന്‍ പാഠങ്ങള്‍ ചേക്കുട്ടിയിലൂടെ
ചേക്കുട്ടി 'നമ്മുടെ സ്വന്തം ചേക്കുട്ടിയുടെ കഥ തന്നെയാണ്. കേരളത്തിന്റെ, പ്രളയത്തിന്റെ സ്വന്തം ചേക്കുട്ടി. ചേറിനെ അതിജീവിച്ച കുട്ടി. ചേറില്‍ നിന്നും പൊന്തിവന്നു അതിജീവനത്തിന്റെ ചിഹ്നമായി നിലകൊള്ളുന്ന ചേക്കുട്ടി.
വിഭ്രമം പടര്‍ത്തുന്ന ‘റൂത്തിന്റെ ലോകം’
ഡിസംബറിലെ കുളിരില്‍ വായിക്കാന്‍ പറ്റിയ ഒരു പുസ്തകമാണ് ലാജോ ജോസിന്റെ ഏറ്റവും പുതിയ നോവല്‍ റൂത്തിന്റെ ലോകം. അരിച്ചിറങ്ങുന്ന മഞ്ഞും തണുപ്പും സിരകളിലൂടെ ഓടുന്ന രക്തം മരവിപ്പിക്കുന്ന കഥ ആസ്വദിക്കുന്നതിന് ഉചിതമായ പശ്ചാത്തലം സൃഷ്ടിക്കും. കോട്ടയം…
‘കര്‍ത്താവിന്റെ നാമത്തില്‍’; സമര്‍പ്പണത്തിന്റെ പാതയില്‍ ധീരമായ ചുവടുകളോടെ
വിവാദങ്ങളില്‍ എന്നും ഇടം പിടിച്ച സന്യാസിനി അതായിരുന്നു ലൂസി കളപ്പുര. അതുകൊണ്ടു തന്നെ അവര്‍ക്ക് ജനങ്ങളോട് എന്താണ് പറയാന്‍ ഉള്ളത് എന്ന് കേള്‍ക്കാന്‍ ഒരു ആകാംഷയുണ്ടായിരുന്നു. പുസ്തകം കൈയില്‍ കിട്ടിയതും ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ത്തു.…
കാട് കാണാന്‍ പോകാം…
തിന്മയുടെമേല് നന്മയുടെ വിജയമാണല്ലോ സ്വാഭാവികമായും മനുഷ്യകഥാനുഗായികളായ എഴുത്തുകാരുടെ രചനകള്‍ നല്കുന്ന സന്ദേശം. ആ ധര്‍മ്മമാണ് ഷീല ടോമിയുടെ വല്ലിയില്‍ സാക്ഷാല്‍കൃതമാകുന്നത്. എഴുത്തിന്റെ സാഫല്യവും അതുതന്നെ. ഒപ്പം മനോഹരമായ ക്രാഫ്റ്റും…
ഇന്നലെകള്‍ നഷ്ടപ്പെട്ടവര്‍
ഒരിക്കലും പൂര്‍ത്തീകരിക്കാനാവാത്ത ഒരു ജിഗ്സോ പസില്‍ ആയിരിക്കണം റൂത്ത് റൊണാള്‍ഡ് എന്ന പെണ്‍കുട്ടിക്ക് തന്റെ ഓര്‍മ്മകള്‍! എത്ര കിണഞ്ഞു ശ്രമിച്ചാലും ഓര്‍മകളെ മനസ്സില്‍ രേഖപ്പെടുത്താനോ, കൃത്യമായും അടുക്കും ചിട്ടയോടു കൂടെയും അവ സൂക്ഷിക്കാനോ…