DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

ജെസബെലിന്റെ ചോദ്യങ്ങള്‍ എന്റേത് കൂടിയാകുമ്പോള്‍…!

ഒരു വായനക്കവസാനം നീണ്ട ഒരു ദീര്‍ഘനിശ്വാസത്തോടെ ഒരു ബുക്ക് അടച്ചുവെക്കുന്നത് ആദ്യമായിട്ടാണ്. ഒരുപാട് കാലത്തിനുശേഷം കണ്ടുമുട്ടിയ എന്റെ പ്രിയ സുഹൃത്ത് ജെസബെല്‍ അവളുടെ കഥ പറഞ്ഞു നിര്‍ത്തിയിരിക്കുന്നു. ഇനിയെന്റെ ഊഴമാണ്. കഥ കേട്ടവളുടെ സമയം. എന്ത്…

ഇന്ത്യയുടെ വര്‍ത്തമാനകാല പ്രതിസന്ധികളെ അടിമുടി അടയാളപ്പെടുത്തുന്ന നോവല്‍

ഇന്ത്യയെ ഒരു തീവണ്ടിയുടെ ഘടനയിലേക്കു പരുവപ്പെടുത്തിയ നോവലാണ് സമ്പര്‍ക്കക്രാന്തി. പക്ഷെ,ഈ വരികള്‍ നോവലില്‍ രേഖപ്പെടുത്തി കാണുന്നില്ല. ഒരുപക്ഷെ, ആദ്യതാളില്‍ വരേണ്ടിയിരുന്ന വരികളായിരുന്നു അവയെന്നുതന്നെ തോന്നി

അനശ്വരകവിയുടെ ഗാനമാധുരിയില്‍ അലിഞ്ഞുചേരാം…

കുഞ്ഞിന്റെ നിഷ്‌കളങ്കത മുഴുവന്‍ വരികളില്‍ നിറഞ്ഞുനില്‍ക്കുന്ന കൂടപ്പിറപ്പിലെ 'തുമ്പീ തുമ്പീ വാ വാ'എന്ന ഗാനത്തിന്റെ സാരവും അതിനുപയോഗിച്ച പദങ്ങളുടെ ഭംഗിയും ഒന്നൊന്നായി വിശദീകരിച്ച് വയലാറിന്റെ ചലച്ചിത്ര ഗാനലോകത്തിലേക്കുള്ള പ്രവേശം മഹനീയമായി…

‘അന്ധര്‍ ബധിരര്‍ മൂകര്‍’; കൈവിലങ്ങുകളാല്‍ ബന്ധിതരായ ജനതയുടെ കഥ

ആര്‍ട്ടിക്കിള്‍ 370 എടുത്തു നീക്കി ഭരണകൂടം ഘോഷിക്കുന്ന വാദങ്ങളുടെ പൊള്ളത്തരങ്ങളല്ല, ആ ജനതയുടെ ഓരോ നിമിഷത്തെയും കാര്‍ന്നു തിന്നുന്ന ഭയമാണ് നോവലില്‍ വന്നു നിറയുന്നത്. മഞ്ഞു മൂടിയ കശ്മീര്‍ താഴ്‌വരകളില്‍ പുറംലോകം അറിയാതെ ഭരണകൂടവും പട്ടാളവും…

അത്ഭുത കഥകളുടെ പുസ്തകം

വായനയെക്കുറിച്ചും എഴുത്തിനെക്കറിച്ചും സങ്കല്പത്തെ (ഭാവന)ക്കുറിച്ചുമുള്ള പുസ്തകമാവുന്നു 'ഏകാന്തതയുടെ മ്യൂസിയം എന്ന 741 താളുള്ള ഈ ബൃഹത് നോവല്‍