Browsing Category
Reader Reviews
‘അവളുടെ ആത്മനൊമ്പരങ്ങളുടെ ഹൃദയതാളം എനിക്കു സുപരിചിതമായിരുന്നു’
അതെ, അത് അവള്‍ തന്നെ. ഒപ്പം അതിസുന്ദരിയായ മകളും ഭര്‍ത്താവും. ഒളികണ്ണിട്ട് നോക്കാനേ എനിക്ക് ധൈര്യം ഉണ്ടായുള്ളൂ. ഓടിച്ചെന്ന് ചേര്‍ത്ത് പിടിക്കണമെന്ന് തോന്നിയെങ്കിലും.
ഞാനും ബുദ്ധനും എന്ന നോവലിനെ മുന്‍നിര്‍ത്തിയുള്ള വിചാരങ്ങള്‍
കരുണയുടെ ഉള്ളുറവകളില്‍ നിന്നുള്ള സൗമ്യപ്രവാഹമായാണ് ബുദ്ധനും ബുദ്ധദര്‍ശനങ്ങളും അതിന്റെ ചരിത്രപ്രയാണമാരംഭിച്ചത്. പതുക്കെ അതൊരു മഹാപ്രവാഹമായി, അന്നുവരെയുള്ള സാമൂഹ്യജീവിതത്തിന്റെ ആധാരശിലകളെ ഇളക്കിക്കളഞ്ഞ കുത്തൊഴുക്കായി
സഹനത്തിന്റെ ‘സഹറാവീയം’
മതിലുകള്‍ രണ്ടു വിധത്തിലാണുള്ളത്. മണ്ണിലും മനസ്സിലും പണിയുന്നത്. രണ്ടും പൊളിച്ചുമാറ്റാനാവാതെ അപ്പുറവും ഇപ്പുറവും എന്നോണം ജനതതികള്‍. നൂറ്റാണ്ടുകളായി തുടരുന്നത്. ആദ്യം തീര്‍ക്കുന്നത് മനസ്സിലെ മതിലെങ്കിലും പിന്നീടുയര്‍ന്നു വരുന്ന മണ്ണിലെ…
‘അലിംഗം’; സ്വത്വബോധത്തിന്റെ ചുഴിയില്‍ വീണുലഞ്ഞ നായികാനടന്റെ കഥ
2018-ലെ ഡി സി നോവല്‍ പുരസ്കാര പട്ടികയില്‍ ഇടംനേടിയ എസ്.ഗീരീഷ് കുമാറിന്റെ അലിംഗം എന്ന നോവലിന് കെ.ടി മനോജ് എഴുതിയ വായനാനുഭവം.
ആണാവുക അല്ലെങ്കില്‍ പെണ്ണാകുക. പക്ഷേ ഈ രണ്ട് ലിംഗബോധങ്ങള്‍ക്കും ഇടയില്‍പെട്ട് സ്വയം വേവുക എന്നത്…
‘ആസിഡ് ഫ്രെയിംസ്’; ആത്മവിശ്വാസത്തിന്റെ പുസ്തകം
ബാലന്‍ വേങ്ങരയുടെ 'ആസിഡ് ഫ്രെയിംസ്' വായനക്കായി കയ്യിലെടുക്കുന്നത് ആത്മവിശ്വാസത്തിന്റെ പുസ്തകമാകുമെന്ന ഉറപ്പോടെയാണ്. സ്റ്റീഫന്‍ ഹോക്കിങ്ങും 'കാലത്തിന്റെ സംക്ഷിപ്തചരിത്രവു'മൊക്കെ വായിച്ചുതുടങ്ങുക മാത്രം ചെയ്ത കൃതികളാണെന്ന ബോധ്യവുമുണ്ട്.…