Browsing Category
Reader Reviews
റൂത്തിന്റെ ലോകം; ലാജോ ജോസിന്റെ സൈക്കോളജിക്കല്‍ ക്രൈംത്രില്ലര്‍
ലാജോയുടെ പുതിയ പുസ്തകവും പതിവ് തെറ്റിച്ചില്ല. ഇന്നലത്തെ ഉറക്കവും ഗോവിന്ദ..!!! ലാജോയുടെ ഓരോ ബുക്ക് വായിച്ച് തീരുമ്പോഴും നല്ലൊരു സസ്‌പെന്‍സ് ത്രില്ലര്‍ സിനിമ കണ്ട അനുഭൂതിയാണ്. തുടക്കം മുതല്‍ ഒടുക്കം വരെ പിടിച്ചിരുത്തുക എന്നത് നിസ്സാരമായ ഒരു…
വല്ലിയിലെ ദേശവും രാഷ്ട്രീയവും
ഷീല ടോമിയുടെ 'വല്ലി' എന്ന നോവല്‍ ഇതിനോടകം തന്നെ നാട്ടിലും ഗള്‍ഫുനാടുകളിലും ചര്‍ച്ച ചെയ്യപ്പെട്ടുവരികയാണ്. വല്ലി വയനാട്ടിലെ കുടിയേറ്റ കര്‍ഷകരുടെ ജീവിതം പ്രമേയമാക്കി എഴുതപ്പെട്ട നോവലാണ്. കുടിയേറ്റത്തിനിടയില്‍ സംഭവിക്കുന്ന പ്രണയങ്ങളും…
കുഞ്ഞാലിത്തിര; പോരാട്ടങ്ങളുടെ വീരചരിതം
ഒരു മാസം മുമ്പ് ഓണ്‍ലൈനില്‍ വരുത്തിയ പുതിയ മലയാളനോവല്‍ 'കുഞ്ഞാലിത്തിര' വായിച്ചു തീര്‍ക്കുവാന്‍ വീണ്ടും ഒരു മാസമെടുത്തു.
ആ വിജനതയില്‍ നിറയുവോളം അയാള്‍ വളര്‍ന്നു…
1969-ല്‍ പ്രസിദ്ധീകരിച്ച ഒ. വി. വിജയന്റെ മാസ്റ്റര്‍പീസ് നോവലാണ് ഖസാക്കിന്റെ ഇതിഹാസം. മലയാള സാഹിത്യത്തെ ഖസാക്കിന്റെ ഇതിഹാസത്തിനു മുന്‍പും ശേഷവും എന്ന വിധത്തില്‍ അടയാളപ്പെടുത്തിയ അത്യുജ്ജലമായ ഈ സര്‍ഗസാഹിത്യ സൃഷ്ടി, ഖസാക്ക് എന്ന ഗ്രാമത്തിലെ…
പുറമ്പോക്ക് പാടല്‍; അടിച്ചമര്‍ത്തലുകള്‍ക്കെതിരെ, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കൊപ്പം
ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനുമതീതമായി സ്വതന്ത്രചിന്തയുള്ള, ഇടംവലം നോക്കാതെ മനുഷ്യത്വത്തിനു വേണ്ടി പോരടിക്കാന്‍ ആര്‍ജ്ജവമുള്ള ആളുകളുടെ എണ്ണത്തിനനുസരിച്ചായിരിക്കും ഒരു ജനാധിപത്യരാജ്യത്തിന്റെ പ്രതാപം നിലനില്‍ക്കുന്നത്.…