Browsing Category
Reader Reviews
യഥാര്‍ത്ഥചരിത്രം പറയുന്നവരെ ഫാഷിസ്റ്റുകള്‍ ഭയപ്പെടുമ്പോള്‍…
കലുഷിതമായ ഇന്ത്യന്‍ രാഷ്ട്രീയസാഹചര്യത്തില്‍ ജനാധിപത്യം ഇല്ലാതാക്കുവാന്‍ ശ്രമിക്കുന്ന കാലഘട്ടത്തില്‍ ഈ പുസ്തകതത്തിന്റെ വായനയും ചര്‍ച്ചയും ഒരു എതിര്‍പേച്ചാണ്.
അന്ധര്‍ ബധിരര്‍ മൂകര്‍; ശക്തമായൊരു കശ്മീര്‍ നോവല്‍
'അന്ധര്‍ ബധിരര്‍ മൂകര്‍' എന്ന നോവല്‍ ടി ഡി രാമകൃഷ്ണന്‍ രചിച്ചതാണ്. അങ്ങനെ പറയാന്‍ കാരണം ഇത് വായിക്കുമ്പോള്‍ ഇതില്‍ നിങ്ങള്‍ തിരയുന്നത് ടി ഡി രാമകൃഷ്ണനെയാകും. എങ്കിലും വായിച്ചു പോകെ, ഈ കഥ എഴുതിയിരിക്കുന്നത് ടി ഡി രാമകൃഷ്ണന്‍ അല്ലെന്നും,…
അനുഭവങ്ങളുടെ വിസ്മയിപ്പിക്കുന്ന തുടര്‍ച്ചകള്‍
അനിതരസാധാരണമായ ഭാഷ കൊണ്ട് വിസ്മയം തീര്‍ക്കുന്ന പുതിയ നോവല്‍. അദമ്യമായ കൗതുകത്തോടെ കേട്ടതും കണ്ടതുമായ കഥകളും അനുഭവങ്ങളും സത്ത ചോരുകയോ അനാവശ്യ ഇടപ്പെടലുകള്‍ നടത്തുകയോ ചെയ്യാതെ ആഖ്യാതാവ് അയാളറിഞ്ഞതും അയാളുടെ നിഗമനങ്ങളും ലളിതമായി വായനക്കാരോട്…
ജെസബെലിന്റെ ചോദ്യങ്ങള്‍ എന്റേത് കൂടിയാകുമ്പോള്‍…!
ഒരു വായനക്കവസാനം നീണ്ട ഒരു ദീര്‍ഘനിശ്വാസത്തോടെ ഒരു ബുക്ക് അടച്ചുവെക്കുന്നത് ആദ്യമായിട്ടാണ്. ഒരുപാട് കാലത്തിനുശേഷം കണ്ടുമുട്ടിയ എന്റെ പ്രിയ സുഹൃത്ത് ജെസബെല്‍ അവളുടെ കഥ പറഞ്ഞു നിര്‍ത്തിയിരിക്കുന്നു. ഇനിയെന്റെ ഊഴമാണ്. കഥ കേട്ടവളുടെ സമയം. എന്ത്…
ഇന്ത്യയുടെ വര്‍ത്തമാനകാല പ്രതിസന്ധികളെ അടിമുടി അടയാളപ്പെടുത്തുന്ന നോവല്‍
ഇന്ത്യയെ ഒരു തീവണ്ടിയുടെ ഘടനയിലേക്കു പരുവപ്പെടുത്തിയ നോവലാണ് സമ്പര്‍ക്കക്രാന്തി. പക്ഷെ,ഈ വരികള്‍ നോവലില്‍ രേഖപ്പെടുത്തി കാണുന്നില്ല. ഒരുപക്ഷെ, ആദ്യതാളില്‍ വരേണ്ടിയിരുന്ന വരികളായിരുന്നു അവയെന്നുതന്നെ തോന്നി