Browsing Category
Reader Reviews
‘സമ്പര്‍ക്കക്രാന്തി’യില്‍ ഒരു അത്ഭുതയാത്ര
സമ്പര്‍ക്കക്രാന്തി' ഷിനിലാലിന്റെ നോവലാണ്. അതൊരു എക്‌സ്പ്രസ്സ് തീവണ്ടിയുടെ പേരാണ്. പേര് സൂചിപ്പിക്കുന്നത് പോലെ, ആ ട്രെയിന്‍ തമ്പാനൂരില്‍ നിന്ന് ഡല്‍ഹിയിലേയ്ക്കും അവിടെ നിന്ന് ചണ്ഡിഗഡിലേയ്ക്കും പോവുകയാണ്. ഇന്ത്യയുടെ 'ഭൂപാളത്തിലൂടെ' ഓടുന്ന ആ…
ആത്മസംഘര്‍ഷങ്ങളുടെ നൊമ്പരപ്പെടുത്തുന്ന ജീവിതസാക്ഷ്യം
രണ്ടു കൂട്ടര്‍ക്കും പക്ഷേ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. കാരണം, താല്ക്കാലികമായ തിരിച്ചടികളും ചവിട്ടിയരക്കലുകളുമെല്ലാം ഉണ്ടാക്കാമെങ്കിലും, സത്യത്തെ തോല്‍പ്പിക്കാന്‍ കഴിയില്ലല്ലോ. കൂരിരുളിന്റെ കാര്‍മേഘപാളികളെ ഭേദിച്ച് സൂര്യനൊരു…
മലയാളി ഒരു ജനിതകവായന- ചരിത്രത്തിന്റെ ഡി.എന്‍.എ പരിശോധന
വര്‍ത്തമാനകാലം ആവശ്യപെടുന്ന, ജാതി-വര്‍ഗ്ഗ-മത-ദേശ-കാലങ്ങള്‍ അതിരിടാത്ത വിശാലമായ ഒരൊറ്റ വംശാവലിയുടെ എവിടെയും അവശേഷിക്കപ്പെടാതെ മാഞ്ഞുപോയ ജനിതകഘടനയുടെ വേരുകള്‍ കണ്ടെത്തി ആദിമ കുടിയേറ്റചരിത്രം മുതല്‍ വര്‍ത്തമാനകാല സാമൂഹ്യസൃഷ്ടിവരെയുള്ള എല്ലാ…
ആത്മാന്വേഷണത്തിന്റെ വഴികള്‍ തേടി…
ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു എന്ന എം.മുകുന്ദന്റെ നോവല്‍ അത്തരത്തിലുള്ളൊരു വായന തുറന്നുതരുന്നുണ്ട്. ഡല്‍ഹി, ഹരിദ്വാര്‍ എന്നീ രണ്ടിടങ്ങളില്‍ നിന്നുകൊണ്ട് രമേശന്‍, സുജ എന്നീ കഥാപാത്രങ്ങളിലൂടെയാണ് മുകുന്ദന്‍ കഥ പറയുന്നത്.
‘ഇന്നത്തെ ഇന്ത്യയുടെ കാപട്യങ്ങളെ വെല്ലുവിളിക്കുന്ന മനുഷ്യകഥകള്‍’ ചെമ്പരത്തിയെക്കുറിച്ച്…
ഞാന്‍ സമീപകാലത്ത് വായിച്ച ഏറ്റവും മികച്ച കഥാസമാഹാരമാണ് ലതാലക്ഷ്മിയുടെ പുതിയ പുസ്തകമായ ചെമ്പരത്തി. ഈ കഥകളുടെ മേല്‍ 'പെണ്‍' എന്ന സൗകര്യപ്രദമായ വിശേഷണം ചാര്‍ത്താന്‍ സാഹിത്യ എസ്റ്റാബ്ലിഷ്‌മെന്റ് ശ്രമിച്ചേക്കാം. പക്ഷേ, ലതാലക്ഷ്മിയുടെ കഥകള്‍…