Browsing Category
Reader Reviews
വിമതചരിത്രത്തിന്റെ സര്‍ഗാത്മക വെല്ലുവിളികള്‍
ഡി സി കിഴക്കെമുറി ജന്മശതാബ്ദി നോവല്‍ മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെടുകയും 2014-ല്‍ പ്രസിദ്ധീകൃതമാവുകയും ചെയ്ത നോവലാണ് വിനോയ് തോമസിന്റെ 'കരിക്കോട്ടക്കരി'. കരിക്കോട്ടക്കരി എന്നത് ഒരു സ്ഥലനാമമാണ് നോവലില്‍. ക്രിസ്ത്യാനികളായി…
ആഖ്യാനത്തിന്റെ പുതിയ ജനാധിപത്യ മാതൃക
ലളിതവും സുന്ദരവുമായ ആഖ്യാനംകൊണ്ടും ഭാഷണങ്ങള്‍ കൊണ്ടും കണ്ട ജീവിതങ്ങളെ പുതുക്കി പണികയും പ്രത്യാശയുടെ തത്വശാസ്ത്രത്തെ ആകാശത്തോളം കെട്ടഴിച്ചു വിടുകയും ചെയ്യുന്ന നോവല്‍
വ്യത്യസ്ത രൂപങ്ങള്‍ കൈവരിക്കുന്ന, പരസ്പരപൂരകങ്ങളായ കഥകള്‍
ഓരോ സാഹിത്യസൃഷ്ടിക്കും രണ്ടു ഭാഗമുണ്ട്: ഉള്ളടക്കവും, രൂപവും. ഒന്ന് മറ്റേതിനെ കടത്തിവെട്ടാതെ യോജിച്ചു നില്‍ക്കുമ്പോഴാണ് കൃതികള്‍ക്ക് ആഴവും നൈസര്‍ഗ്ഗികതയും കൈവരുന്നത്. ഫ്രാന്‍സിസ് നൊറോണയുടെ ചെറുകഥകള്‍ ഈ പരസ്പരപൂരണം കൊണ്ട് ശക്തമാണ്.…
തുലനം ചെയ്യപ്പെടുന്ന ദൈവ-മനുഷ്യ നീതിബോധം
സാധാരണ ലാറ്റിനമേരിക്കന്‍ എഴുത്തുകാരുടെ മാജിക്കല്‍ റിയലിസം പോലെയുള്ള സങ്കേതങ്ങള്‍ക്കുപരിയായി, ബൈബിളിലെ, പഴയ നിയമത്തെ പുനരാവിഷ്‌കരിക്കുന്ന രീതിയിലാണ് കായേനിലെ എഴുത്ത്. ബൈബിളിലുള്ള മാജിക്കുകളെ, റിയാലിറ്റിയോട് ചേര്‍ന്ന് നിന്ന് നിരീക്ഷിക്കുകയും…
ഇന്ത്യയുടെ പുഴക്കടവുകള്‍
മലയാളത്തില്‍ അധികം വന്നിട്ടില്ലാത്ത ഇടങ്ങള്‍ തന്നില്‍ ഉണ്ടാക്കിയ സ്പന്ദനങ്ങളെ അവനവന്റെ രാഷ്ട്രീയ ബോധ്യത്തിലും ചരിത്രസൂക്ഷ്മതയോടെയും ആവിഷ്‌കരിക്കുന്നു എന്നതാണ് 'ബങ്കറിനരികിലെ ബുദ്ധന്റെ' പ്രധാനസവിശേഷത