Browsing Category
Reader Reviews
ആത്മാന്വേഷണത്തിന്റെ വഴികള്‍ തേടി…
ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു എന്ന എം.മുകുന്ദന്റെ നോവല്‍ അത്തരത്തിലുള്ളൊരു വായന തുറന്നുതരുന്നുണ്ട്. ഡല്‍ഹി, ഹരിദ്വാര്‍ എന്നീ രണ്ടിടങ്ങളില്‍ നിന്നുകൊണ്ട് രമേശന്‍, സുജ എന്നീ കഥാപാത്രങ്ങളിലൂടെയാണ് മുകുന്ദന്‍ കഥ പറയുന്നത്.
‘ഇന്നത്തെ ഇന്ത്യയുടെ കാപട്യങ്ങളെ വെല്ലുവിളിക്കുന്ന മനുഷ്യകഥകള്‍’ ചെമ്പരത്തിയെക്കുറിച്ച്…
ഞാന്‍ സമീപകാലത്ത് വായിച്ച ഏറ്റവും മികച്ച കഥാസമാഹാരമാണ് ലതാലക്ഷ്മിയുടെ പുതിയ പുസ്തകമായ ചെമ്പരത്തി. ഈ കഥകളുടെ മേല്‍ 'പെണ്‍' എന്ന സൗകര്യപ്രദമായ വിശേഷണം ചാര്‍ത്താന്‍ സാഹിത്യ എസ്റ്റാബ്ലിഷ്‌മെന്റ് ശ്രമിച്ചേക്കാം. പക്ഷേ, ലതാലക്ഷ്മിയുടെ കഥകള്‍…
തെളിമയുള്ള വാക്കുകള്‍, പുഞ്ചിരിയൂറുന്ന ഓര്‍മ്മകള്‍
പുസ്തകത്തിന്റെ വലുപ്പത്തേക്കാളേറെ വായിച്ചുവെന്നു ചിലപ്പോള്‍ തോന്നാറില്ലേ? കാച്ചിക്കുറുക്കിയ, എന്നാല്‍ വാക്കുകളില്‍ താളഭംഗം വരുത്താത്ത ഒരു പുസ്തകം സമ്മാനിക്കുന്ന ഒരു തോന്നലാണത്. ഒരു വാക്യത്തില്‍ ഈ പുസ്തകത്തെ ഞാനങ്ങനെ വിശേഷിപ്പിക്കും.
‘വെറുതെയാണെന്റെ സ്വാസ്ഥ്യം…!’
രാജ്യം 72-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് തയ്യാറെടുക്കുമ്പോള്‍, തോരാമഴ പെയ്യുന്നൊരു പുലരിയില്‍, മൂടിപ്പുതച്ചുറങ്ങുന്ന' ടി.ഡി.ആറിന്റെ സ്വപ്നത്തിലേക്കാണ് അവള്‍, അച്ഛനാരെന്ന് അറിയാത്ത ഫാത്തിമ നിലോഫര്‍ കടന്നു വന്നത്. എഴുത്തുകാരനാകട്ടെ,…
പ്രതിസന്ധികളില്‍ നിന്നും പറന്നുയര്‍ന്നവളുടെ കഥ
സ്വന്തമായി സമ്പാദിച്ച പണം കൊണ്ട് ജീവിക്കുക എന്നതായിരുന്നു അവളുടെ വലിയ മോഹം. പക്ഷേ ഇനി പഠിക്കാന്‍ പോകേണ്ട എന്ന് ഭര്‍ത്താവും, വീട്ടുകാരും പറയുമ്പോള്‍, തന്റെ ജന്മം വീട്ടില്‍ ഭക്ഷണം ഉണ്ടാക്കുന്നതിലും കുഞ്ഞിനെ നോക്കലിലും ഒതുങ്ങും…