Browsing Category
Reader Reviews
മാമ ആഫ്രിക്ക: നീതിയുടെ അതീത യാഥാര്‍ത്ഥ്യങ്ങള്‍
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യപാഥത്തില്‍ ബ്രീട്ടീഷ് ഈസ്റ്റ് ആഫ്രിക്ക കമ്പനി യുഗാണ്ടയുടെ മൊംബസ മുതല്‍ വിക്ടോറിയ തടാകം വരെ വലിയൊരു റയില്‍വെ ലൈന്‍ നിര്‍മ്മിക്കുന്നു. റയില്‍വെയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് ഇന്ത്യക്കാര്‍…
അസ്വസ്ഥപ്പെടുത്തുന്ന ഇന്ത്യന്‍ അവസ്ഥകള്‍
വിശ്വാസങ്ങള്‍ പരസ്പരം ലയിച്ചുചേരുന്ന ഇന്ത്യന്‍ ഉദാഹരണമായി ഉത്തര കര്‍ണാടകയിലെ മലപ്പനഗുഡിയിലെ മുഹറം ആഘോഷം കാണാന്‍ കഴിയുന്നു. ഇവിടെ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് മുസ്‌ലിംകള്‍ക്കൊപ്പം ഹിന്ദുക്കള്‍ കൂടിയാണ്. ഹൈന്ദവരിലെ അവര്‍ണവിഭാഗമാണ്…
സുനില്‍ പി.ഇളയിടത്തിന്റെ മഹാഭാരതം സാംസ്‌കാരികചരിത്രം; റഫീഖ് ഇബ്രാഹിം എഴുതുന്നു
ഇതിനപ്പുറം നമ്മുടെ സാഹിതീയ-ദാർശനിക-സാംസ്കാരിക വിമർശനം എന്നേക്കുമായി ബാക്കി വെച്ച -അഥവാ ക്ലാസിക് - വേറെയൊന്നുമില്ല എന്നാണ് വ്യക്തിപരമായ അഭിപ്രായം.
മര്‍ഗലീത്ത, ഒന്നരപതിറ്റാണ്ടു മുന്‍പ് മഠം വിട്ടിറങ്ങിയവള്‍
സ്വയം സത്യസന്ധയാകാനും ദൈവത്തോടു നീതി കാണിക്കാനും കഴിയുന്നില്ലെന്നു ബോധ്യമായപ്പോൾ മഠം വിട്ട് ഇറങ്ങിവന്ന യുവതി. സഹനത്താലും സ്ത്രൈണതയുടെ ആർജവത്താലും മലയാളത്തിൽ വേറിട്ടുനിൽക്കുന്ന സ്ത്രീജൻമം.
ഒരുതുള്ളി കണ്ണീർ ഒഴുക്കാതെ ലൂസിയെ അറിയുന്നതെങ്ങനെ ?
സുന്ദരിയായ സെലീനയും സുന്ദരിയല്ലാത്ത 'സുന്ദരിയും' ജീവിതത്തിന്റെ മറുകരകളിൽ നിൽക്കുന്നവരാണ് . മറിയപുരത്തിന്റെ വിഴുപ്പലക്കി നട്ടെല്ല് വളഞ്ഞുപോയ ചെറോണ കണ്ണ് നനയ്ക്കുന്ന ഒരു കാഴ്ചയാണ്.