DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

സുധാ മേനോന്റെ ‘ഇന്ത്യ എന്ന ആശയം’ ; ആധുനിക ഇന്ത്യ എന്ന ആശയത്തെ പല കോണുകളിൽ നിന്ന് സമീപിക്കുന്ന…

ഗാന്ധി-അംബേദ്കർ കോൺഫ്ലിക്റ്റ് ആണ് കഴിഞ്ഞ ഇരുപത് വർഷങ്ങൾക്കിടെ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട ആധുനിക ഇന്ത്യാ ചരിത്രത്തിന്റെ കാതൽ. ഇതിനിടെ മുന്നോട്ട് തള്ളിക്കയറ്റാൻ ശ്രമിച്ച ചരിത്ര പുരുഷന്മാർ സുഭാഷ് ചന്ദ്രബോസ്, വല്ലഭായ് പട്ടേൽ, സവർക്കർ…

കഥയിലെ മാന്ത്രികക്കളങ്ങള്‍

വ്യക്തിയുടെയും സംസ്‌കാരത്തിന്റെയും സങ്കീര്‍ണ്ണതകളെ നിഗൂഢമായ മന്ത്രവാദക്കളങ്ങള്‍പോലെ ആലേഖനം ചെയ്യുകയാണ് ഉണ്ണിക്കൃഷ്ണന്‍ കിടങ്ങൂര്‍ തന്റെ ചെറുകഥകളില്‍. സാമൂഹികാവബോധത്തിന്റെ വെളിപാടുകളായും സംസ്‌കാരത്തിന്റെ ജനിതകമാപ്പിംഗായും ആ കഥകള്‍ മാറുന്നത്…

മങ്ങിയ വെളിച്ചത്തിനുള്ളിലെ കാഴ്ചകൾ, കുറെ നിഴലുകളും: ജോജോ ആന്റണി

മുമ്പൊരിക്കൽ, ഒരു ലേഖനത്തിൽ, തന്‍റേതു മാത്രമായ ഏതോ ഒരാകാശത്തിൽ നന്മയും തിന്മയും പരസ്പരം യുദ്ധം വെട്ടുന്നത് കണ്ടുകൊണ്ട്, എന്നും രാവിലെ പള്ളിയിൽ പൊയ്ക്കൊണ്ടിരുന്ന ഒരു ബാലനെക്കുറിച്ച് ഞാൻ എഴുതിയിരുന്നു. അരനൂറ്റാണ്ടിനിപ്പുറം, തനിക്ക് മാത്രം…

‘ക്രാ’ അസംബന്ധ ലോകത്തെ കഥകളുടെ കരച്ചില്‍

കഥ പറയാനായി കാഫ്കയെ പോലെ അസംബന്ധങ്ങളുടെ ലോകമാണ് ഡിന്നു ജോര്‍ജും തെരഞ്ഞെടുത്തിട്ടുള്ളത്. അസംബന്ധ ലോകത്തെ അരക്ഷിതത്വത്തില്‍ പെട്ടുപോയവരുടെ കരച്ചിലായാണ് 'ക്രാ' എന്ന കഥ വായനക്കാരെ കീഴടക്കുന്നത്. ഇന്ത്യന്‍ വിശ്വാസങ്ങളുടെ പുനര്‍ജന്മ സാധ്യതയും…

ആണഹങ്കാരത്തെ വീർപ്പുമുട്ടിക്കുന്ന ‘മുങ്ങാങ്കുഴി’കൾ

''മുങ്ങാങ്കുഴിയിടാനിപ്പോഴും പേടിയാണോ വറുഗീസെ എന്നവൾ പിന്നീടൊരിക്കൽ കൈനീട്ടി വിളിച്ചുചോദിച്ചപ്പോൾ അവൻ ഒന്നും മിണ്ടിയില്ല. കാളി പെരുങ്കള്ളി. നഗ്നമായ എന്റെ അരക്കെട്ടിൽ പിടിച്ചവളെന്നെ മുങ്ങാങ്കുഴിയിലേക്ക് താഴ്ത്തി...''