Browsing Category
Reader Reviews
ദൈവത്തിൻറെ ഉടുപ്പ് തുന്നുന്നവൻ!
ഒറ്റവാക്കിൽ പറഞ്ഞാൽ, 'കുദ്റത്ത് -അതിൻറെ അത്തർ പൂശിയകിത്താബാ'ണ് താഹാമാടായി എഴുതിയ ആയിരത്തൊന്ന്മലബാർ രാവുകൾ.
കാലങ്ങള്‍ പിന്നിട്ട ‘പാത്തുമ്മായുടെ ആട്’
ആ അജസുന്ദരി വന്നത് ഒരു കാക്കയേയും വഹിച്ചുകൊണ്ടാണ്. കാക്ക ബഷീറിനെ ചെരിഞ്ഞു നോക്കുകയാണ്. ഇതിനു മുമ്പ് കണ്ട് പരിചയം ഇല്ലല്ലോ എന്ന മട്ടില്‍. ഇതിനെന്താണ് ഇവിടെ അവകാശം എന്ന മട്ടില്‍ കോഴികള്‍ ആടിനെ നോക്കുകയാണ്. കാക്കയാവട്ടെ അതൊന്നും മൈന്റ്…
അനീതിക്കെതിരെ കൂവുന്ന പൂവന്‍കോഴി…!
രാജ്യത്ത് അക്രമണങ്ങള്‍ നടക്കുമ്പോള്‍ രാഷ്ടീയത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്ന വായനകളും, അതിനെ കുറിച്ചുള്ള ചര്‍ച്ചയും നീതിയുക്തമായൊരു പ്രതിഷേധമാണ്. ഉണ്ണി ആര് എഴുതിയ 'പ്രതി പൂവന്‍കോഴി' എന്ന പുസ്തകം സമകാലിക പൊളിറ്റിക്കല്‍ സറ്റയറാണ്.
മണ്ണിന്റെ കഥ മനുഷ്യന്റെയും
ഒരിക്കല്‍ ജീവിക്കാന്‍ വേണ്ടി നമ്മുടേതെന്നു പറയുന്നവയെല്ലാം ഓരോ ഭാണ്ഡങ്ങളാക്കി മറ്റൊരു നാട്ടിലേക്ക് യാത്രയാകുന്നതിനെപ്പറ്റി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ഉണ്ടായിരിക്കില്ല. ഒരുപക്ഷെ നമ്മളെല്ലാം വാര്‍ത്തകളിലും മറ്റും കണ്ടിട്ടുണ്ടാകും.
മനുഷ്യന് എന്ന മഹാരഹസ്യത്തെ തിരിച്ചറിയുമ്പോള്‍…
ജീവനും രോഗങ്ങളും മരണവും തിക്കിത്തിരക്കി നെട്ടോട്ടമോടുന്ന ആശുപത്രിയെന്ന തെരുവില്‍ ട്രാഫിക് പൊലീസുകാരന്റെ പണി ചെയ്തു തളര്‍ന്ന് വശംകെട്ട്, വീട്ടിലെത്തിയാലും വിശ്രമമില്ലാതെ വീണ്ടും മറ്റൊരു തെരുവിനെ കാര്‍ പോര്‍ച്ചിലും ഉമ്മറത്തും സൃഷ്ടിച്ച്…