DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

നിങ്ങളെന്റെ മകളെ പുഴയ്ക്കക്കരെ കടത്തിത്തര്വോ…

പെണ്ണു മാത്രം പിറക്കുന്ന ഗർഭപാത്രത്തിന്റെ ഉടമ ലക്ഷ്മിക്കുട്ടിയുടെ കരച്ചിൽ മലയാളം കേൾക്കുന്നതു സാറാ ജോസഫിലൂടെ. പെണ്ണിന്റെ കണ്ണുനീർ ഉരുക്കി അക്ഷരങ്ങളാക്കിയ ‘പാപത്തറ’ എന്ന കഥയിലൂടെ.

മിന്നല്‍ കഥകളുടെ വെളിച്ചം

പാറക്കടവിന്റെ രചനകള്‍ ചാട്ടുളി പോലെ വായനക്കാരന്റെ മനസ്സില്‍ ആഞ്ഞു പതിക്കുന്നു. അവ ഓര്‍ക്കാപ്പുറത്ത് പൊട്ടുന്ന അമിട്ടുകളാണ്. ജീവിതത്തിന്റെ സമസ്ത തലങ്ങളിലേക്കും യഥേഷ്ടം വ്യാപരിക്കുന്ന കഥാകൃത്ത് ജീവിതത്തെ അതിസൂക്ഷ്മ നിരീക്ഷണത്തിന്…

”രാജ്യമോ? ഏതാണ് എന്റെ രാജ്യം?

നല്ല വസ്ത്രമണിഞ്ഞ് സാന്താള്‍ വേഷത്തില്‍ ഒരുങ്ങിയാണ് അവള്‍ ചടങ്ങിനെത്തുന്നത്. അവള്‍ ജോലിചെയ്തിരുന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ ഗോര്‍മന്‍ എന്ന ഗവണ്മെന്റിന്റെ ഭാഗമായവര്‍ പറഞ്ഞതു പ്രകാരം ആണ് അവള്‍ നെഹ്രുവിനെ മാലയിട്ട് സ്വീകരിക്കുന്നത്. പക്ഷേ…

ഭാഷകൊണ്ടു ശില്പഭദ്രമാകുന്ന താജ്മഹല്‍

ഒ.പി സുരേഷിന്റെ രണ്ടാമത്തെ കവിതാ സമാഹാരമായ താജ്മഹല്‍ തുറന്നാല്‍ ഭാഷകൊണ്ടു ശില്പഭദ്രമാകുന്ന മറ്റു ചില അപൂര്‍വ്വതകള്‍ക്കു സാക്ഷ്യംവഹിക്കാം. ' പകരം ' ആണ് ഈ സമാഹാരത്തിലെ ആദ്യ കവിത. താജ്മഹല്‍ എന്ന വാസ്തുശില്പത്തെ അതിനപ്പുറത്തേക്കു…

പുസ്തകങ്ങളുടെയും വായനയുടെയും ലോകത്ത്…

മലയാളസാഹിത്യത്തിന്റെ ഉത്തരാധുനിക കാലഘട്ടത്തെ തന്റെ രചനാശൈലികളുടെ പ്രത്യേകതകള്‍ കൊണ്ട് വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ള ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരില്‍ ഒരാളാണ് സി.വി.ബാലകൃഷ്ണന്‍. പതിനഞ്ചിലേറെ നോവലുകളും നിരവധി കഥകളും നോവല്ലെകളും…