DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

ചതിയുടെയും ഉപജാപങ്ങളുടെയും ഒളിപ്പോരിന്റെയും ചോര വീണ ചരിത്രം

1497 മാര്‍ച്ച് 25. സാവോ ഗബ്രിയേല്‍, സാവോ റാഫേല്‍, സാവോ ബെറിയോ എന്നീ കപ്പലുകള്‍ പോര്‍ച്ചുഗലിലെ ബെലെം തുറമുഖത്തുനിന്നു യാത്ര തുടങ്ങുമ്പോള്‍ ശാന്തമായിരുന്നു ‘കാലിക്കൂത്തി’ലെ കടലും കടല്‍ത്തീരവും. ഒരു വര്‍ഷത്തിനുശേഷം 1498 മേയ് 17 ന് സൈന്‍സ്…

നിരുപാധികമായ സ്വാതന്ത്ര്യത്തിന്റെ ശക്തമായ നിറക്കൂട്ട് ‘എന്റെ കഥ ‘

 ഒരിക്കൽ മാധവിക്കുട്ടി പറഞ്ഞു: “പ്രകടമാക്കാനാവാത്ത സ്നേഹം നിരർത്ഥകമാണ്. പിശുക്കന്റെ ക്ലാവുപിടിച്ച നാണ്യശേഖരം പോലെ ഉപയോഗശൂന്യവും.!”. അതുപോലെ, ജീവിതത്തിലും കഥയിലും പ്രണയം കൊണ്ടു പൂത്തുലഞ്ഞു നിന്ന മാധവിക്കുട്ടി എന്ന കമലാസുരയ്യ ആറ് പതിറ്റാണ്ടു…

ആത്മവിലാപങ്ങളുടെ ബലിപ്പുരകള്‍

പെണ്‍മനസ്സിന്റെ ഉള്ളറകളെ പുറത്തേക്ക് വലിച്ചിടുന്ന മറ്റൊരു തുറന്നെഴുത്ത്. അനുഭവങ്ങളുടെ ചൂടും ചൂരുമുള്ള വേറിട്ട രചനകള്‍. "എന്റെ കഥ'യുടെ ശരിക്കുമുള്ള തുടര്‍ച്ച.ജീവിതം ഒരു പ്രച്ഛന്നവേഷമത്സരമാണെന്ന് പറഞ്ഞുകൊണ്ടാണ് "എന്റെ ലോകം' ആരംഭിക്കുന്നത്.…

ഉടലിന്റെ വിശപ്പുകള്‍

വിശപ്പ് എന്ന് ബഷീര്‍ ഒരു കഥയ്ക്ക് പേരു കൊടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ രചനാലോകവുമായി ചാര്‍ച്ചപ്പെട്ടിട്ടുള്ള ഒരാള്‍ ആദ്യം വിചാരിക്കുന്നത് അത് മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളില്‍ ഒന്നായ ദാരിദ്ര്യത്തെക്കുറിച്ചാണ് എന്നായിരിക്കും. എന്നാല്‍…

എങ്ങനെയാണ് ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ജനിക്കുന്നത്?

"നഷ്ടപ്പെട്ട സ്വപ്നങ്ങളെയും യാഥാർഥ്യങ്ങളെയും ഓർത്തു നിലവിളിക്കുന്നവർ അധീരരാണ്.ലക്ഷ്യത്തിൽ നിന്നും അധികം ദൂരെയല്ല,വിജയികളും പരാജിതരും.യഥാർത്ഥത്തിൽ വിജയികളും പരാജിതരും നടത്തുന്നത് ഒരേ ഞാണിമേൽക്കളിയാണ്.വിജയികൾ വിജയത്തിലേക്കുള്ള ദൂരം കുറയ്ക്കാൻ…