DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

തെരുവുകളും യാത്രകളും കുരിശിന്റെ വഴിക്ക് സമാനമായ ആത്മകഥ…”അറ്റുപോകാത്ത ഓർമ്മകൾ”!

പ്രൊഫ. ടി ജെ ജോസഫിന്റെ ആത്മകഥ "അറ്റുപോകാത്ത ഓർമ്മകൾ" വായിച്ചു തീർത്തത് റോമിലെ സാൻ കമ്മില്ലോ ആശുപത്രിയുടെ ക്യാൻസർ വാർഡിനു മുൻവശത്തുള്ള ഒരു ചെറു തോട്ടത്തിലിരുന്നു കൊണ്ടാണ്. സുപ്പീരിയറിന് കീമോതെറാപ്പി ചെയ്യാൻ കൂട്ടു വന്നതാണ്. നൊമ്പരങ്ങൾ നിറഞ്ഞ…

പൊന്‍കുന്നത്തിന്റെ സ്വന്തം വാസ്കോഡിഗാമ

മണ്ണിന്റെ മണമുള്ള കഥകൾ, അതെന്നും മലയാളത്തിന്റെ സ്വന്തമാണ്. മലയാളിയുടെ മനസ്സറിഞ്ഞ് അക്ഷരങ്ങളാൽ ഇന്ദ്രജാലം കാട്ടുന്ന ഒരുപിടി എഴുത്തുകാരെ മലയാളി എന്നും സ്വന്തം നെഞ്ചോടു ചേർത്തു വച്ചു. ആ ഗണത്തിൽ പെടുന്നൊരാളാണ് കേരളത്തിന്റെ മനോഹരമായ ഇന്നലെകളെയും…

ചുറ്റും ഭീതിയും ആധിയും വ്യാധിയും നിറഞ്ഞു നിൽക്കുന്ന ഈ അസുഖകരമായ കാലത്തും മനുഷ്യ ജീവിതത്തിൽ…

എത്രയൊക്കെ പുരോഗമനം പറഞ്ഞാലും, ഓരോ കാലത്തിലും... പ്രകടമായും ,സൂക്ഷ്മമായും അടിച്ചമർത്തപ്പെടുന്ന, ക്വാറന്റൈൻ ചെയ്യപ്പെടുന്ന, പെൺജീവിതങ്ങളിലേയ്ക്കൊരു തിരിഞ്ഞുനോട്ടമാണ്, ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ,ചന്ദ്രമതി ടീച്ചറുടെ ഏറ്റവും പുതിയ കഥകളുടെ…

മാനുഷിക കാമനകളെ ഉദ്ദീപിപ്പിക്കുന്ന ‘ഭ്രാന്ത് ‘

ആഗ്രഹം അതിരു കടക്കുമ്പോൾ ആവേശം അണ പൊട്ടിച്ചൊഴുക്കുന്ന അവളുടെ അപ്പേട്ടൻ കിട്ടാനുള്ളത് കിട്ടിക്കഴിഞ്ഞാൽ കിടന്നുറങ്ങുന്ന ആളായി മാറുന്നു. സ്വാഭാവിക ലൈംഗികത, സ്വവർഗ്ഗ രതി, പ്രകൃതി വിരുദ്ധ ലൈംഗികത, ബലം പ്രയോഗിച്ചുള്ള കീഴടക്കലുകൾ, കാമ…

മതം മനുഷ്യത്വമാണ് തിരിച്ചറിയുക, മനുഷ്യനെ കാണാൻ കഴിയാത്ത ‘മത കണ്ണുകൾക്ക് ‘ ഒരിക്കലും…

മതം മനുഷ്യത്വം ആണ് , തിരിച്ചറിയുക . മനുഷ്യനെ കാണാൻ കഴിയാത്ത 'മത കണ്ണുകൾക്ക് ' ഒരിക്കലും ദൈവത്തെ കാണാൻ കഴിയുക ഇല്ല. നിങ്ങൾ അന്ധരാണ് , കാഴ്ച ഉണ്ടെന്ന് നടിക്കുന്ന വെറും അന്ധരാണെന്ന് ദയവായി തിരിച്ചറിയുക. ഇൗ കൊറോണ കാലഘട്ടം അതിനായി മാറ്റി വെക്കുക