Browsing Category
Reader Reviews
ഡാർക്ക് നെറ്റ് : ദി ഡിജിറ്റൽ അണ്ടർ വേൾഡ്
ഈജിപ്ഷ്യൻ പിരമിഡുകളിലൂടെ സഞ്ചരിച്ച് സദാ ഗുണ്ടാപ്രവർത്തനത്തിലോളം നീണ്ടു കിടക്കുന്ന അതിവിസ്തൃതമായ ഒരു ക്യാൻവാസ് ഈ നോവലിൽ കാണാം. ഈ പുസ്തകം ആരെയും നിരാശപ്പെടുത്തുകയില്ല. രസിപ്പിക്കും,ചിന്തിപ്പിക്കും , ത്രില്ലടിപ്പിക്കും, അമ്പരപ്പിക്കും.
‘പാതിരാലീല‘
'പാതിരാലീല' യിലൂടെ കെ. എന്‍. പ്രശാന്ത് തനിക്കുചുറ്റുമുള്ള മനുഷ്യരെ, അവരുടെ കഥകളെ, മിത്തുകളെ,ഭാഷയെത്തന്നെയും അതിന്റെ ഊറ്റത്തോടെ മനോഹരമായി ആവിഷ്‌കരിക്കുന്നു. അറിയപ്പെടാത്ത മുക്കുവരുടെ ജീവിതം 'ചെമ്മീന്‍'ലൂടെ മഷി പുരട്ടിക്കാണിച്ച തകഴിക്കൊരു…
മനുഷ്യന്‍ അറിവുകള്‍ ദുരുപയോഗപ്പെടുമ്പോള്‍…!
പ്രണയപ്പകയിൽ കുരുത്ത ഉന്മാദത്താൽ ബന്ധിതനായ സതീർത്ഥ്യന്റെ കൈകളാൽ മരണത്തിലേക്ക് അയക്കപ്പെടുന്ന ഡയാന എന്ന വൈദ്യവിദ്യാർത്ഥിനി സമകാലികസമൂഹത്തിലെ നീറുന്ന നേരുകളിലൊന്നിനെ പ്രതിനിധീകരിക്കുന്നു....
‘അന്ധര്‍ ബധിരര്‍ മൂകര്‍’ ; അന്ധമായൊരു ഭരണവ്യവസ്ഥയുടെ അന്ത്യമില്ലാത്ത ക്രൂരതകള്‍
കണ്ണിൽ കരട് പോയെന്നു പറയുമ്പോൾ അസ്വസ്ഥമാകുന്ന നമ്മളെ പോലുള്ളവർക്ക് ഒരിക്കൽ പോലും സങ്കൽപ്പിക്കാൻ കഴിയില്ല ഒരുപക്ഷേ കൃഷ്ണമണികളോട് ചേർന്ന് ആഴത്തിൽ പതിക്കുന്ന പെല്ലറ്റുകളുടെ ചോരയില്‍ കുതിര്‍ന്ന ഇരുമ്പു മണം...
‘ഛായാമുഖി’ നെഞ്ചുകീറാതെ നെഞ്ചിനുള്ളിലെ നേരെടുത്തുകാട്ടുന്ന മായാജാലം!
മഹാഭാരതത്തിൽ ഛായാമുഖി എന്നൊരു ഒരു കണ്ണാടിയെ കുറിച്ച് പറയുന്നുണ്ട്. ഈ കണ്ണാടിയിൽ നോക്കിയാൽ നോക്കുന്നയാളുടെ പ്രതിബിംബമല്ല കാണുന്നത്, മറിച്ച് നോക്കുന്നയാൾ ഹൃദയംകൊണ്ട് ഏറ്റവും സ്നേഹിക്കുന്ന അല്ലെങ്കിൽ പ്രണയിക്കുന്ന ആളുടെ മുഖമാണതിൽ തെളിഞ്ഞു…