Browsing Category
Reader Reviews
ഹൃദയരാഗങ്ങൾ, ജീവിതരാഗങ്ങൾ…
നോവലിസ്റ്റ്, കഥാകൃത്ത്, സഞ്ചാരസാഹിത്യകാരൻ, ജീവചരിത്രകാരൻ, തിരക്കഥാകൃത്ത്, സാഹിത്യവിമർശകൻ, ഗവേഷകൻ, കോളജ് അധ്യാപകൻ തുടങ്ങി വ്യത്യസ്ത മേഖലകളിൽ ലബ്ധപ്രതിഷ്ഠ നേടിയ ഡോ. ജോർജ് ഓണക്കൂറിന്റെ സംഭവബഹുലമായ ആത്മകഥയാണ് ഹൃദയരാഗങ്ങൾ. മൂവാറ്റുപുഴയിലെ…
നീ ഒട്ടും പ്രതീക്ഷിക്കാതെ നിന്റെ അടുത്തേക്ക് ദൈവത്താൽ അയക്കപ്പെട്ടവർ, ദൈവത്തിന്റെ ചാരൻമാർ!
അന്നത്തെ രാത്രിയെയും ഉറക്കത്തെയും കളിയാക്കിക്കൊണ്ട് അത് വായിച്ചു കഴിഞ്ഞപ്പോൾ ഉള്ളിൽ പതിഞ്ഞ ആനന്ദം ആദ്യം വിളിച്ചറിയിച്ചത് എഴുത്തുമായി കട്ടപ്രണയത്തിലായ പെങ്ങളൂട്ടിയെയാണ്. പതിവില്ലാതെ സ്നേഹത്തോടെ ചേട്ടായീനെ കാണണം എന്ന് അവൾ വാശി പിടിച്ചപ്പോൾ…
മനുഷ്യൻ എത്ര നിസ്സാരനാണ്, ഒരു വികാരത്തിന് പുറത്തു പൊട്ടിത്തെറിക്കുന്നവൻ, അതോർത്ത് ജീവിതാന്ത്യം വരെ…
വലിയ മുൻധാരണയില്ലാതെ വായിക്കുന്ന ഏതൊരാൾക്കും സ്വന്തം ജീവിതത്തിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടവും മുന്നോട്ടുള്ള യാത്രയിലേക്കു വെളിച്ചവുമാവും ഈ പുസ്തകം എന്ന് എനിക്കുറപ്പുണ്ട് . ഇടക്ക് നമ്മൾ പോലും അറിയാതെ നമ്മുടെ കണ്ണിൽ നനവ് പടരുന്നുണ്ടെങ്കിൽ…
ഉള്ളു തൊടുന്ന ചിന്തകളുടെ പുസ്തകം
ജീവിതത്തിന്റെ തെളിനീരുറവകളിലേക്കു വഴിതെളിക്കുന്ന ചിന്തകള്‍ അവതരിപ്പിക്കുകയാണ് ബോബി ജോസ് കട്ടികാട്. 45 ലേഖനങ്ങളിലൂടെ. ലാളിത്യമാണ് ഈ ലേഖനങ്ങളിലെ എഴുത്തിന്റെ മുദ്ര. ഹൃദ്യമാണ് ഭാവം. ഒരു ദലമര്‍മരം പോലെയോ ഇളംകാറ്റു പോലെയോ തഴുകിയുണര്‍ത്തുന്ന…
വനസ്ഥലിയുടെ ഒപ്പീസ്
പക്ഷിപാതാളത്തിൽ അപൂർവ്വയിനം ചിത്രകൂടൻ പക്ഷികൾ ബ്രഹ്മഗിരികുന്നുകളെ ചുറ്റി പറക്കുന്നുണ്ടെന്നൊക്കെ പണ്ട് വായിച്ചിട്ടുണ്ട്. എന്നാല്‍ വയനാടന്‍ കാടുകളിലെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ജൈവജന്തുവിസ്മയങ്ങള്‍ എത്രയോ അധികമെന്ന വേദന കാടിന്‍റെ…