Browsing Category
Reader Reviews
ഇതു പാചകശാല; രക്തസാക്ഷികളെ നിർമിക്കുന്ന പാർട്ടിയുടെ പണിപ്പുര
ഒരു കാലഘട്ടത്തിന്റെ പ്രതീകമായിരുന്നു കുഞ്ഞയ്യപ്പൻ. പ്രസ്ഥാനത്തിനുവേണ്ടി ജീവിച്ച്, പ്രത്യയശാസ്ത്രത്തിനു സർവം സമർപ്പിച്ച്, ദാരിദ്ര്യവും ഒറ്റപ്പെടലും നൻമയായിക്കരുതിയ സഖാവിന്റെ നിസ്വാർഥ ജീവിതത്തിന്റെ പ്രതീകം. ജീവിതം കൊടുത്തു പ്രസ്ഥാനത്തെ…
ആകാംക്ഷയുടെ ദ്വീപില്‍ ഒരുവള്‍ തനിച്ചായ നാള്‍…
ബെന്യാമിന്‍ എഴുതിയ 'മഞ്ഞവെയില്‍ മരണങ്ങള്‍' സസ്‌പെന്‍സ് ത്രില്ലറാണോ? ആണെങ്കിലും അല്ലെങ്കിലും അത് ബെന്യാമിന്‍ എന്ന നോവലിസ്റ്റിന്റെ മനോഹരമായ ഭാവനയാണെന്നു പറയാനാണ് എനിക്കിഷ്ടം. അതുമല്ലെങ്കില്‍, ചരിത്രത്തെയും സാമൂഹ്യാവസ്ഥകളെയും ബുദ്ധിപരമായി ഒരു…
ഇത്രമേൽ എന്നെ സ്നേഹിക്കുന്ന നിനക്ക് ഒരു കുഞ്ഞു മുഖം സമ്മാനിയ്ക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ…
ഇത്രമേൽ എന്നെ സ്നേഹിക്കുന്ന നിനക്ക് ഒരു കുഞ്ഞു മുഖം സമ്മാനിയ്ക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ ഞാനെന്തിനു നിന്റെ പ്രിയപ്പെട്ടവളായി ജീവിക്കണം? പൊന്ന ഇങ്ങനെയൊരു ചോദ്യം സ്വയം ചോദിക്കുന്നതിൽ എന്താണ് തെറ്റ്? കാളിയ്ക്ക് വേണ്ടി മാത്രമല്ല സ്വയം…
ബംഗാളിന്റെ ആത്മകഥ…
ബംഗാളിന്റെ ആത്മകഥ...അങ്ങനെ വിശേഷിപ്പിക്കാനാണ് മീരയുടെ ''ആരാച്ചാർ " എന്ന നോവൽ വായിച്ചു കഴിഞ്ഞപ്പോൾ തോന്നിയത്.എന്നാലും ആ വിശേഷണം വളരെ ലോപിച്ചു പോയല്ലോ എന്ന് ശരി വയ്ക്കുന്ന രീതിയിൽ ഓരോ കഥാപാത്രങ്ങളും മുന്നിൽ വന്നു നിന്ന് വീണ്ടും വീണ്ടും…
തുളച്ചുകയറുന്ന വെടിയുണ്ടകളിലൂടെ ചിതറിത്തെറിച്ച അവര്‍ പ്രാണരക്ഷാര്‍ത്ഥം പാലായനം ചെയ്യുമ്പോള്‍…
ഒന്നോര്‍ത്തുനോക്കൂ, പിറവിയുടെ ആദ്യാക്ഷരങ്ങള്‍ക്ക് സാക്ഷിയായ.. ജനനത്തിന്‍റെ പ്രതിഷേധകരച്ചിലുകള്‍ക്ക് കാതോര്‍ത്ത.. ആദ്യച്ചുവടുകള്‍ക്ക് , വളര്‍ച്ചയുടെ ശ്വാസഗതികള്‍ക്ക് താങ്ങേകിയ.. ജീവിതത്തിന്‍റെ വേവും ചൂടും ഗന്ധവും മനസ്സിലേറ്റിയ ജന്മഗേഹം…