DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

അഗ്നിയിൽ സ്ഫുടം ചെയ്തെടുത്ത സ്ത്രീ ജീവിതത്തിന്റെ മൂന്ന് ഘട്ടങ്ങളിലൂടെയുള്ള കഥ!

നമ്പൂതിരി സ്ത്രീയായ തേതിക്കുട്ടിക്കാവിന്റെ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങളാണ് അഗ്നിസാക്ഷിയുടെ ഇതിവൃത്തം. ‘കുടി’വെപ്പിന് ശേഷം ഭർതൃ വീട്ടിൽ തേതിക്കുട്ടി നേരിടുന്ന വെല്ലുവിളികൾ മുതൽ സമുദായ വിലക്കുകളിൽനിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണവും…

മരണത്തില്‍ നിന്നും നരകതുല്യമായ ജീവിതത്തില്‍ നിന്നും കരകയറിയ ഒരു സ്ത്രീയുടെ കഥ

മുഖാവരണങ്ങളുടെ കാലത്തിലൂടെയാണല്ലോ നമ്മള്‍ കടന്നു പോകുന്നത്. എന്നാല്‍ പറയാനുള്ളത് ചില മുഖം മൂടികളെ കുറിച്ചാണ്. നമ്മുടെ ഇടയില്‍ തന്നെയുള്ള മുഖം മൂടികള്‍. പൊതു ഇടങ്ങളില്‍ കടുത്ത സ്ത്രീ പക്ഷ, ദളിത് പക്ഷ, ഫെമിനിസ്റ്റ്, ലിബറല്‍ മുഖം മൂടി…

രാജാരവിവര്‍മ്മ, ജീവ ചരിത്ര നോവല്‍

ഒരു നോവൽ രൂപത്തിൽ രാജാരവിവർമ്മയുടെ ജീവചരിത്രം പറയുന്നത് വായനയ്ക്ക് കൗതുകമുണ്ടാക്കുന്നതു തന്നെയാണ് .ഞാൻ വളരെ കാലം മുമ്പ്  വായിച്ച ഈ നോവൽ ഓർമയിൽ അങ്ങനെ പച്ച പിടിച്ച് കിടക്കുന്നുണ്ട് രവിവർമ്മയുടെ ജീവിതകഥ നമ്മെയൊക്കെ അത്രമേൽ ആകർഷിക്കുന്നത്…

മനുഷ്യന്‍റെ സാമൂഹിക ജീവിതത്തിലെ ആണ്‍ പെണ്‍ ജീവിതങ്ങളുടേയും സംഘർഷങ്ങളുടേയുമെല്ലാം നേര്‍ചിത്രങ്ങള്‍

മലയാളത്തിലെ യുവ എഴുത്തുകാരില്‍ ഏറെ വായനക്കാരുള്ള തൂലികക്കാരിയാണ്  സഹീറാ തങ്ങളെന്ന പാലക്കാട്ടുകാരി. സാധാരണ പെണ്ണെഴുത്ത്കാരില്‍ നിന്നും അവരെ വ്യതിരിക്തമാക്കുന്ന ഏറെ ഘടകങ്ങളുണ്ട്. എന്നാല്‍ പെണ്‍  അവകാശത്തിനും  സ്വാതന്ത്ര്യത്തിനും വേണ്ടി…

ചരിത്രത്തിൽ ശരീരം കൊണ്ടും ആശയം കൊണ്ടും ഇടപെട്ട മനുഷ്യരുടെ ജീവിതം

"ഗുരു പോയി. ഗുരൂനെ സ്വപ്നം കണ്ടോരൊക്കെ പോയി. ഞാൻ മാത്രം ബാക്കിയായി. ഇത്രേം കാലത്തിനുശേഷം ഇങ്ങൾ എന്തിനാണ് പുണ്ണിൽ മാന്തുന്നതുപോലെ ഗുരുവിൻ്റെ മരണം മാന്തിയെടുക്കുന്നത്. തുരന്നെടുക്കേണ്ടത് ഗുരുവിൻറെ ജീവിതമാണ്. മരണമല്ല "