Browsing Category
Reader Reviews
മതിലുകളുടെ ആത്മഭാഷണം…!
സഹാറ മരുഭൂമിയെ രണ്ടായ് പിളർത്തി 2700 കിലോമീറ്ററിൽ പരന്നൊഴുകുന്ന ബേം എന്ന മതിൽ പറിച്ചെറിഞ്ഞ ഒരു ജനതയുടെ ആത്മകഥ കൂടിയാണ് ഈ നോവൽ.
ഒരു യുഗപുരുഷന്റെ ജീവിതം
അത്യന്തം കയ്യടക്കത്തോടെ താൻ ഏറ്റെടുത്ത ഉദ്യമത്തിൽ അനിൽ കുമാർ പൂർണ വിജയം നേടിയിരിക്കയാണ്
മയ്യഴിയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള യാത്ര…!
വിപ്ലവവും, പ്രണയവും, കുടുംബബന്ധങ്ങളും എല്ലാം അതിമനോഹരമായി കൈകാര്യം ചെയ്തിരിക്കുന്ന നോവൽ
പൊക്കിള്‍ക്കൊടി മുറിച്ചു മാറ്റപ്പെട്ട ഒരു പെണ്‍കുരുന്നിന്റെ ശൈശവവും, ബാല്യവും, കൗമാരവും, യൗവനവും!
ഇന്നലത്തെ അവശേഷിച്ച രാത്രിയിൽ ഉറക്കമെന്നോടൊട്ടും ദയ കാണിക്കാതെ ഒഴിഞ്ഞുമാറിനിന്നപ്പോൾ ഞാൻ ഷെമിയുടെ എഴുത്തിനെ കുറിച്ചോർത്തു
കുടിയേറ്റ ഗ്രാമത്തിലെ മനുഷ്യായുസ്സുകളുടെ കഥ
മനുഷ്യൻ ആയി ജനിച്ചവരുടെസ്വന്തം വിധിക്കും അവർ ജീവിക്കുന്ന സമൂഹത്തിന്റെ നിയമങ്ങൾക്കും കീഴ് വഴക്കങ്ങൾക്കുംഅവരുടെ എല്ലാ വികാരങ്ങളെയും മൂടിവെക്കാനും നിഷേധിക്കാനും കഴിയില്ല