DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

എവിടെയായാലും എപ്പോഴായാലും ആർക്കും ഒറ്റയ്ക്ക് നിൽക്കാൻ വയ്യ…!

1970 ൽ പബ്ലിഷ് ചെയ്യപ്പെട്ട ആൾക്കൂട്ടം എന്ന നോവലിൻ്റെ പ്രസക്തി അമ്പത് വർഷങ്ങൾ കഴിയുമ്പോൾ കുറയുകയല്ല, മറിച്ച് കൂടുകയാണ് ചെയ്തത് എന്നതാണ് വാസ്തവം

പെരുവമ്പാടിയുടെയും അവിടുത്തെ കുടിയേറ്റ മനുഷ്യരുടേയും ആത്മസംഘര്‍ഷങ്ങള്‍!

പശുവിനെ കുറിച്ച് ചോദിച്ചാല്‍, പശുവിനെ കെട്ടിയ കയറില്‍ തുടങ്ങി പുല്ലില്‍ തൊട്ട് പശുവിലേക്കെത്തുന്ന ആഖ്യാനസൂത്രത്തിന്റെ അടരുകളാല്‍ രസച്ചരട് മുറിയാതെ നിര്‍മ്മിച്ചെടുത്ത നോവലാണ് വിനോയ് തോമസിന്റെ പുറ്റ്

ഇന്ത്യാ ചരിത്രത്തിലെ കേൾക്കാത്ത കഥകള്‍ …!

ഒരു പിടി ചരിത്ര പുസ്തകങ്ങൾ കൊണ്ട് വായനക്കാരെ അത്ഭുതപ്പെടുത്തുകയും അവരിൽ ചിലരെയെങ്കിലും ചരിത്രത്തിന്റെ നിഗൂഢതകളുടെ പിന്നാമ്പുറം തിരഞ്ഞുപോകാൻ പ്രേരിപ്പിക്കുകയും ചെയ്തയാളാണ് മനു എസ്‌ പിള്ള

മലബാര്‍ സമരങ്ങളെക്കുറിച്ച് വ്യവസ്ഥാപിതമായി പഠിക്കാനുദ്ദേശിക്കുന്നവര്‍ ആദ്യം പരിഗണിക്കേണ്ട പുസ്തകം!

മലബാർ സമരത്തെ സമഗ്രമായി പഠിച്ച് എഴുതിയ പുസ്തകങ്ങളുടെ ഒരു നിര വേറെയുണ്ട്. ഗവേഷണ പ്രധാനമായവ. അക്കാദമിക് സ്വഭാവമുള്ള ആ ഗണത്തിൽ വരുന്ന കൃതിയാണ് കെ.എൻ പണിക്കരുടേത്

പുറകിൽ നിന്നു വായിക്കേണ്ട പുസ്തകം!

രാത്രി പുഴക്കരയിലൂടെ നടന്ന്  കവിയെ കാണാൻ പോകുന്ന മകനോട്, 'ഉണ്ണീ, കാലിൽ നിലാവു പറ്റാതെ നോക്കണേ!' എന്നു കണ്ണിറുക്കുന്ന  ഒരമ്മ. ആ അമ്മയുടെ മകൻ കാണാൻ പോകുന്ന കവിയാണ് അൻവർ അലി!